ചരമം

സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് നഴ്‌സുമാര്‍ മരിച്ചു

നജ്‌റാന്‍: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും. മറ്റ് രണ്ട് നഴ്സുമാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്‌.

  • ഷാര്‍ജയില്‍ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു; അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു
  • ആര്‍.സി.സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
  • കോവിഡ് ലോക് ഡൗണില്‍ ആസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജീവനൊടുക്കി
  • ക്വാറന്റീന്‍ കഴിഞ്ഞു മടങ്ങവേ പ്രവാസി യുവാവും ഭാര്യയും അപകടത്തില്‍ മരിച്ചു
  • കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
  • മലയാളി യുവ എഞ്ചിനിയറും മൂന്നു വയസുള്ള മകനും കടലില്‍ മുങ്ങി മരിച്ചു
  • ഷീജയ്ക്ക് റെഡിച്ചിലെ മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
  • കെന്റിലെ സജി ജേക്കബിന്റെയും റെഡിച്ചിലെ ഷീജയുടെയും സംസ്‌കാരം ഇന്ന്‌
  • ഓക്‌സ്‌ഫോര്‍ഡ് മലയാളി ജോബി എല്‍ദോ നാട്ടില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററിലുള്ള മക്കളെ കാണാനെത്തിയ പിതാവ് മരണമടഞ്ഞു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway