ചരമം

കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍: മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്.

ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

 • ഷാര്‍ജയില്‍ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു; അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു
 • ആര്‍.സി.സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
 • കോവിഡ് ലോക് ഡൗണില്‍ ആസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജീവനൊടുക്കി
 • ക്വാറന്റീന്‍ കഴിഞ്ഞു മടങ്ങവേ പ്രവാസി യുവാവും ഭാര്യയും അപകടത്തില്‍ മരിച്ചു
 • കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
 • മലയാളി യുവ എഞ്ചിനിയറും മൂന്നു വയസുള്ള മകനും കടലില്‍ മുങ്ങി മരിച്ചു
 • ഷീജയ്ക്ക് റെഡിച്ചിലെ മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
 • കെന്റിലെ സജി ജേക്കബിന്റെയും റെഡിച്ചിലെ ഷീജയുടെയും സംസ്‌കാരം ഇന്ന്‌
 • ഓക്‌സ്‌ഫോര്‍ഡ് മലയാളി ജോബി എല്‍ദോ നാട്ടില്‍ മരണമടഞ്ഞു
 • മാഞ്ചസ്റ്ററിലുള്ള മക്കളെ കാണാനെത്തിയ പിതാവ് മരണമടഞ്ഞു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway