ചരമം

ഓക്‌സ്‌ഫോര്‍ഡ് മലയാളി ജോബി എല്‍ദോ നാട്ടില്‍ മരണമടഞ്ഞു

ഓക്‌സ്‌ഫോര്‍ഡ് മലയാളി നാട്ടില്‍ മരണത്തിനു കീഴടങ്ങി. എറണാകുളം സ്വദേശി ജോബി എല്‍ദോ(50)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. എറണാകുളം കോതമംഗലം ആയക്കാട് സ്വദേശിയാണ്.

മരണം സംബന്ധിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ ആയിരുന്നു സംസ്കാരം.

 • ഷാര്‍ജയില്‍ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു; അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു
 • ആര്‍.സി.സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
 • കോവിഡ് ലോക് ഡൗണില്‍ ആസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജീവനൊടുക്കി
 • ക്വാറന്റീന്‍ കഴിഞ്ഞു മടങ്ങവേ പ്രവാസി യുവാവും ഭാര്യയും അപകടത്തില്‍ മരിച്ചു
 • കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
 • മലയാളി യുവ എഞ്ചിനിയറും മൂന്നു വയസുള്ള മകനും കടലില്‍ മുങ്ങി മരിച്ചു
 • ഷീജയ്ക്ക് റെഡിച്ചിലെ മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
 • കെന്റിലെ സജി ജേക്കബിന്റെയും റെഡിച്ചിലെ ഷീജയുടെയും സംസ്‌കാരം ഇന്ന്‌
 • മാഞ്ചസ്റ്ററിലുള്ള മക്കളെ കാണാനെത്തിയ പിതാവ് മരണമടഞ്ഞു
 • കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway