അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍

ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് അന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ. ലണ്ടനിലെ പ്രമുഖ സൈകൃാര്‍ട്ടിസ്റ്റ് കണ്‍സല്‍ടെന്റായി ജോലി ചെയ്യുന്ന ഡോ : വത്സരാജ് മേനോന്‍ ആണ് ക്ലാസ്സ് നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ ഹാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഈസ്റ്റ് ഇംഗ്ലണ്ട് റീജിയന്‍ ഭാരവാഹി സോണി ജോര്‍ജ് ആണ് പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്.

കഴിഞ്ഞ മാസം നടത്തിയ 'കലാസന്ധ്യ 'പങ്ക്ടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും, പ്രത്യകിച്ച് ലണ്ടന്‍ റീജിയന്‍ ഭാരവാഹികളായ ഷാഫി ഷംസുദ്ധിന്‍ ടീമംഗങ്ങളായ ബോബി, ഡാനിഷൃസ്, മിഥുന്‍, ഗ്ലോബിറ്റ് എന്നിവര്‍ക്കു ഡബ്ലിയു എം സി യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍ നന്ദി പറയുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്തു.

ഈ പ്രസ്ഥാനത്തില്‍ പങ്കാളികളാകാനും, കൂടുതല്‍ വിവരങ്ങള്‍ക്കു www.wmcuk.org അല്ലെങ്കില്‍ ഭാരവാഹികളുമായി ബന്ധപ്പെടെണെമെന്നു താല്‍പ്പര്യപ്പെടുന്നു.

ചെയര്‍മാന്‍ ഡോ : ജിമ്മി ലോനപ്പന്‍ മൊയ്‌ലെന്‍- 07470605755.

പ്രസിഡന്റ് സൈബിന്‍ പാലാട്ടി- 07411615189.

ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ്- 07886308162.


'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് ' പ്രോഗ്രാമില്‍ പങ്കിടു ക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അന്നേരം ക്ലിക്ക് ചെയ്യുക.

06/07/2021, 6 pm UK time,

https://us02web.zoom.us/j/81363980018?pwd=d0gvS2hKelU2Ukw1UjN0NnVEK0NBUT09

 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
 • 'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി
 • കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
 • രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
 • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്
 • പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു
 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway