സ്പിരിച്വല്‍

ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച

സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓര്‍മപ്പെരുന്നാള്‍ ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മത്തിരുന്നാളിന് സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജണിന്റെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. തുടര്‍ന്ന് 4.30 PM ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ഓര്‍മപ്പെരുന്നാളിലേക്കും വി.കുര്‍ബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ ചാപ്ലൈന്‍ ഫാ.രഞ്ജിത്ത് മടത്തിറമ്പില്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:

St. Catherine Church,

23 Melrose Road,

S3 9DN.

 • 'സ്‌നേഹത്തിന്റെ ആനന്ദം' കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 24ന്
 • പ്രശസ്തമായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 • ലോക്ഡൗണിലെ മാറ്റങ്ങളില്‍ മക്കളുടെ മനോഭാവം: മാതാപിതാക്കള്‍ക്കായി ഏകദിന ധ്യാനം 17 ന്
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 10ന്; കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേക ശുശ്രൂഷ
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലിറ്റില്‍ കോമണ്‍ സെന്റ് തോമസ് മൂര്‍ മിഷന് ഔപചാരികമായ തുടക്കം
 • മാഞ്ചസ്റ്റര്‍ ഇനി ഒരാഴ്ച ഭക്തി ലഹരിയില്‍; ദുക്റാന തിരുന്നാളിന് തുടക്കം
 • മാഞ്ചസ്റ്റര്‍ തിരുന്നാള്‍ കൊടിയേറ്റം നാളെ; ഇന്ന് പ്രാര്‍ത്ഥനാദിനം, പ്രധാന തിരുനാള്‍ ജൂലൈ 3ന്
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന മലയാള യുവജന ധ്യാനം നാളെ
 • മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാള്‍ 26 മുതല്‍; പ്രധാനത്തിരുന്നാള്‍ ജൂലൈ 3ന്
 • രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12ന്; വചന വിരുന്നില്‍ അഭിഷേകമൊരുക്കാന്‍ മാര്‍.റാഫേല്‍ തട്ടില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway