അസോസിയേഷന്‍

ബ്ലാക്ക്ബെണ്‍ കാരം ബോര്‍ഡ്‌ ടൂര്‍ണമെന്റ്

ബ്ലാക്ക്ബെണ്‍ സ്പോര്‍ട്സ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡബിള്‍സ് കാരം ബോര്‍ഡ്‌ ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ പങ്കെടുക്കുകയും നിരവധി ആളുകള്‍ കളികാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു. പ്രസിഡന്റ്‌ ഷിജോയുടെയും ജനറല്‍ സെക്രട്ടറി അജിലിന്റെയും ട്രഷറര്‍ ഹാമില്‍ട്ടന്‍ മറ്റു കമ്മിറ്റി അഗങ്ങള്‍ ആയ അനില്‍, ബിജോയ്‌, റെജി, സഞ്ചു, ജിജോ, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ഒന്നാം സ്ഥാനം ലിജോയും ആല്‍ബിനും കരസ്ഥമാക്കി . രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണനും സിബിയും മൂന്നാം സ്ഥാനം അനിലും സഞ്ജുവുമാണ് നേടിയത്. വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി. വാശിയേറിയ മത്സരങ്ങളാണ് എല്ലാ മത്സരാര്‍ഥികളും മത്സരത്തിലുടനീളം കാഴ്ച വെച്ചത്.

 • ബര്‍മിംഗ്ഹാം റാന്നി മലയാളി അസോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്‌സ്‌ബെറി ഫാമില്‍ നടന്നു
 • യുകെ മുട്ടുചിറ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍
 • ജന്മനാടിന്റെ ഒരുമയും സ്നേഹവും പങ്കുവയ്ക്കാന്‍ മോനിപ്പള്ളിക്കാര്‍ ജൂലൈ 9ന് കേംബ്രിഡ്ജില്‍ ഒത്തുചേരുന്നു
 • നഴ്‌സസ് ദിനാചരണവും സെമിനാറും 14ന് വാട്‌ഫോര്‍ഡില്‍
 • യു കെ മലയാളികളുടെ സഹായത്താല്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന 'സ്‌നേഹക്കൂട്' പദ്ധതിയില്‍ രണ്ടു വീടുകള്‍ക്ക് തറക്കല്ലിട്ടു
 • സെലിബ്രേഷന്‍ 2022യുകെ ' മ്യൂസിക്കല്‍ കോമഡി ഷോ
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
 • സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും ശനിയാഴ്ച
 • പതിനേഴാമത് യുകെ പിറവം പ്രവാസി സംഗമം ഈ മേയ് 1, 2 തിയതികളില്‍
 • യുക്മ റീജിയണല്‍ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions