സിനിമ

ക്രിസ്ത്യന്‍ ബ്രദേഴ്സിലെ തന്റെ കഥാപാത്രം ആളുകളെ വെറുപ്പിച്ചിട്ടുണ്ടെന്ന് സുരാജ്



താന്‍ ചില പടങ്ങളില്‍ പ്രേക്ഷകരെ വെറുപ്പിച്ചുവെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. അതിന് തനിക്ക് കുറച്ചു ഉദാഹരണങ്ങളുണ്ടെന്നും സുരാജ് കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അസ്ഥാനത്ത് ഒരു ഹ്യൂമര്‍ വന്നപ്പോഴാണ് എല്ലാവരും ചോദിച്ചത്., ഇതെന്താ സുരാജ് ചളിച്ചല്ലോ എന്ന്. ലാലേട്ടന്‍ വേറെ ഒരു പോയിന്റില്‍ നില്‍ക്കുന്ന സ്ഥലത്താണ് എന്റെ ഹ്യൂമര്‍ അവിടെ പ്ലേസ് ചെയ്തത്.

ടോട്ടല്‍ സ്‌ക്രിപ്റ്റ് ഒരുപക്ഷേ ഞാന് വായിച്ചിരുന്നെങ്കില്‍, ചേട്ടാ ഇവിടെ ഈ ഹ്യൂമര്‍ ശരിയാകുമോ, എന്ന് എനിക്ക് ചിലപ്പൊള്‍ പറയാമായിരുന്നു. നമുക്ക് അന്ന് ഹ്യൂമര്‍ ചെയ്താല്‍ മതി. ലാലേട്ടനോടൊപ്പം എന്തെങ്കിലും ഒന്ന് പറഞ്ഞ് അടുത്ത് നിന്നാ മതി. പക്ഷെ, സിനിമ തിയേറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍, ഹൊ ഇവിടെ എന്റെ ആവശ്യമില്ലായിരുന്നു, എന്ന് തോന്നി.

എന്റെ തെറ്റ് അല്ലായിരിക്കാം പക്ഷെ ഒരു നടനെന്ന നിലക്ക് ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. പിന്നെപിന്നെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്- താരം പറഞ്ഞു .

  • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
  • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
  • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
  • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
  • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
  • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
  • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
  • 'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍
  • നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions