സിനിമ

ജീവിതത്തില്‍ നിന്ന് മുറിച്ച് മാറ്റപ്പെട്ട ആള്‍ നമ്മളെ എപ്പോഴും മോശക്കാരാക്കാം; ബാലയ്‌ക്കെതിരെ അമൃത സുരേഷ്

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബര്‍ ആക്രമണമാണ് അടുത്തിടെ നേരിടേണ്ടി വന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അമൃതയുടെ മുന്‍ഭര്‍ത്താവ് ബാലയും പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ്. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കി.

ജീവിതത്തില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ട ആള്‍ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല,

നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ' എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.

 • എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിച്ചത്: നടി പവിത്രയ്ക്ക് എതിരെ നടന്‍ നരേഷിന്റെ ഭാര്യ
 • ഇരയുടെ പേര് പറഞ്ഞതോടെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ചു- മാലാ പാര്‍വതി
 • മമ്മൂട്ടി ചിത്രത്തിലൂടെ ബോളിവുഡ് താരം രവീണ ടണ്ഠന്‍ മലയാളത്തില്‍
 • ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിഖില വിമല്‍
 • ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ നെഗറ്റീവായി തന്നെ എഴുതിക്കോളൂ; 'കടുവ'യെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍
 • 'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, വിടാതെ ഗണേഷ് കുമാര്‍
 • നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
 • 'അമ്മ' പരിഹാസപാത്രമായി മാറി, ഇത് മാഫിയാവല്‍ക്കരണം: നടി രഞ്ജിനി
 • 'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി'; ഷമ്മി തിലകന്‍
 • 'ഒരാള്‍ കൂടി വരുന്നു'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions