പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി സെഹിയോന്‍ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് സെന്റെറില്‍ വച്ച് നടക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു.
www.sehionuk.org എന്ന വെബ്‌സൈറ്റില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കുര്യാക്കോസ് 07414 747573.