അസോസിയേഷന്‍

ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1135 പൗണ്ട്; ചാരിറ്റി 10ന് അവസാനിക്കും ടോം ജോസ് തടിയംപാട്‌ കാന്‍സര്‍ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എന്നിന് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗ

കാന്‍സര്‍ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എന്നിന് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു. ചാരിറ്റി സെപ്റ്റംബര്‍ 10 നു അവസാനിക്കും. ഷാജി ആറുമാസങ്ങള്‍ക്കു മുന്‍പ് വിവാഹിതനായി കുടുംബജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ക്യന്‍സര്‍ അദ്ദേഹത്തെ പിടിക്കൂടി. അത് തലച്ചോറിനെ ബാധിച്ചു ചികില്‍സിക്കാന്‍ ഒരു വലിയ തുക വേണം. കൂടാതെ കുടുംബ ചിലവും നടന്നുപോകണം അകെയുണ്ടായിരുന്ന വരുമാനം ആട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന ലളിതമായ തുകയായിരുന്നു അതും ചെയ്യാന്‍ പറ്റാതായി . ഷാജിയുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ സുമനസുകള്‍ സഹായിക്കണം.

ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ്. തോമസിന്റെ അയല്‍വാസിയാണ് ഷാജി. തോമസിന്റെ അഭ്യര്‍ത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഓണം ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു . സഹായങ്ങള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക .


ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്‌ലി ( MAD) രൂപംകൊണ്ടു
  • പത്താമത് കുറിച്ചി നീലംപേരൂര്‍ കുടുംബ സംഗമം സെപ്റ്റംബര്‍ 30ന് മാഞ്ചസ്റ്ററില്‍
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലിയില്‍
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്
  • 'ലിമ'യുടെ മെഗാ ഓണം വമ്പന്‍ ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്‍പൂള്‍ മലയാളികള്‍ കൊണ്ടാടി
  • ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാല്‍ഫോര്‍ഡ് ചാമ്പ്യന്മാര്‍
  • യുക്മ കേരളപൂരം വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാന്‍ ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദ് ജോസും
  • 'പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ 13 ഞായറാഴ്ച
  • യുക്മ കേരളപൂരം വള്ളംകളി വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും; നിരവധി കേരളീയ കലാരൂപങ്ങള്‍
  • ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ്' കൂട്ടായ്മ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions