ക്യന്‍സര്‍ ബാധിച്ച ഇടുക്കി നെടുംകണ്ടം സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷാജിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ചത് 1820 പൗണ്ട്. ചാരിറ്റി അവസാനിച്ചു . ലഭിച്ച പണം ഏറ്റവും അടുത്ത ദിവസം സാമൂഹികപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഷാജിക്ക് കൈമാറും.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്.