എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടത്തുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 16 ശനിയാഴ്ച രണ്ടു മണിമുതല്‍ അഞ്ചുമണിവരെ ചിണ്ട്‌ഫോഡ് ദേവാലയത്തില്‍ ഒരുക്കിയിരുന്നു. സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം , ദൈവ വചന പ്രഘോഷണം, സ്പിരിച്ച്വല്‍ ഷെയറിങ്ങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
ക്രിസ്തീയ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോോഷത്തിലേക്ക് കുടുംബത്തോടു സ്‌നേഹിതരോടുമെല്ലാം പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്
455 ചിങ്‌ഫോര്‍ഡ് റോഡ്, ലണ്ടന്‍ EA 8SP
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.
അടുത്ത പട്ടണങ്ങളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍
34,47,215,357
റ്റൂമ്പ് സ്റ്റേഷന്‍ ; വാല്‍ത്തംസ്റ്റോ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് ; 07886460571, ആഞ്ജലിക ; 07468680150