യുകെയിലുള്ള കുറിച്ചി നീലംപേരൂര്‍ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയില്‍മൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സെപ്റ്റംബര്‍ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും സംഗമം മാറാറുണ്ട്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സംഗമം നടക്കുന്നത്. പത്താമത് കുടുംബ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ കുറിച്ചിനീലംപേരൂര്‍ നിവാസികളെയും ഹാര്‍ദ്ദമായി ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സജീവ് പുന്നൂസ് : 07789701412
ലിജോ പുന്നൂസ് : 07791175973
ജോജി ജേക്കബ്ബ് : 07956199063
ബിനു ജേക്കബ്ബ് : 07872182127
Resbin Pathil: 07872986143
സ്റ്റേജ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍
സീന സക്കറിയ: 07903369610
പ്രോഗ്രാം നടക്കുന്ന ഹാളിന്റെ അഡ്രസ്:
SALE MOOR COMMUNITY CENTRE,
NORRIS ROAD, SALE,
MANCHESTER M33 2TN.