പോളണ്ടില്‍ കാറും ബസും കൂട്ടിയിടിച്ച് കോടിക്കുളം പുളിനില്‍ക്കുംകാലായില്‍ ജോളിയുടെ മകന്‍ പ്രവീണ്‍ ജോളി(24) മരിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ അപകടമുണ്ടായെന്നാണു നാട്ടില്‍ ലഭിച്ച വിവരം.
8 മാസം മുന്‍പാണു പ്രവീണ്‍ പോളണ്ടിലേക്കു പോയത്. അമ്മ : ജിബി. സഹോദരങ്ങള്‍ : പ്രിയ, അലീന.