യു.കെ.വാര്‍ത്തകള്‍

ഹണ്ടിങ്ടണില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ പ്രവീണിന്റെ സംസ്‌കാരം തിങ്കളാഴ്ച; പൊതുദര്‍ശനം ഇന്ന്

ഹണ്ടിങ്ടണില്‍ ക്യാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ കൊല്ലം സ്വദേശി പ്രവീണ്‍ പ്രഭാകര(47)ന്റെ സംസ്‌കാരം തിങ്കളാഴ്ച്ച നടക്കും. ഏറെ കാലമായി ബ്രയിന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയിലായിരുന്ന പ്രവീണ്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിട പറഞ്ഞത്. ഹണ്ടിങ്ടണ്‍ ഹിച്ചിങ്ബ്രൂക്കില്‍ ആയിരുന്നു താമസം.

2019 മുതല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയിലായിരുന്നു. എന്നാല്‍ കുറെ കാലമായി രോഗം മൂര്‍ച്ഛിച്ചതിനാല്‍ വീട്ടില്‍ പാലിയേറ്റീവ് കെയറിലായിരുന്നു. പ്രവീണ്‍റെ ഭാര്യ അഞ്ജലി, മകന്‍ രോഹിത്.

സംസ്‌കാര ദിവസം പൊതുദര്‍ശനം ഒരുക്കിയിട്ടില്ലാത്തതിനാല്‍ രണ്ട് ദിവസമായി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ട്. ഇന്ന് രാവിലൈ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ സെന്‍ട്രല്‍ കോ ഓഫ് ഫ്യൂണറല്‍ ഹണ്ടിങ്ടണില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.


സംസ്‌കാര ശ്രുശ്രൂഷകളും പൊതുദര്‍ശനവും ക്രമീകരിച്ചിരിക്കുന്നതിന്റെ വിവരങ്ങള്‍ ചുവടെ:

Visitation:

Venue- Central Co-op Funeral - Huntingdon , 3 St Peters Rd, Huntingdon PE29 7AA

Date- 22 Sep 2023, 3:00 PM to 6:00 PM

Date- 23 Sep 2023, 10:00 AM to 2:00 PM

Pooja:

Date- 25 Sep 2023, 8.00 AM to 9.50 AM

https://youtube.com/live/o8NTLyLIW3U?feature=share

Funeral and Cremation service:

Venue- Huntingdon Cemetery & Crematorium, Sapley Rd, Kings Ripton, Huntingdon PE28 2NX. (There will be no viewing at the crematorium, but all are welcome to attend the service)

Date- 25 Sep 2023, 10:45 AM

https://watch.obitus.com

Username- soju3685

Password- 277253

 • സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 400 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്
 • ദിവസം 150 പൗണ്ട് ശമ്പളം; ജോലി കോളിഫ്‌ളവര്‍ പറിക്കല്‍
 • വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം
 • വര്‍ധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും: കുടുംബങ്ങള്‍ ചെറിയ വീടുകളിലേക്ക്
 • 79% ബൈ ടു ലെറ്റ് ഓണര്‍മാരും എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു
 • ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും ലേബര്‍ ടോറികളേക്കാള്‍ 20 പോയിന്റ് മുമ്പില്‍
 • എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അന്ത്യമാവും; കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20,000 പൗണ്ട് എക്‌സ്ട്രാ സമ്മാനിക്കാന്‍ മന്ത്രിമാര്‍
 • യുകെ ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് മഞ്ഞില്‍ പുതയുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്ത്
 • 'ക്രിസ്മസ് ഓഫര്‍': യുകെയില്‍ കുറ്റവാളികള്‍ക്ക് ഒരാഴ്ച മുമ്പ് വിടുതല്‍
 • വോള്‍വര്‍ഹാംപ്ടണില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions