Don't Miss

ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച് പള്ളി വികാരി; ചുമതലയില്‍ നിന്ന് മാറ്റി സഭ

തൊടുപുഴ: ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിയെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെന്റ്‌ തോമസ് ദേവാലയത്തിലെ വൈദികനാണ്.


ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയുടെ സാന്നിധ്യത്തിലാണു വൈദികന്‍ തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചത്. ആദ്യമായാണ് ഒരു വൈദികന്‍ ബിജെപി അംഗമാവുന്നതെന്ന് ബിജെപി പറഞ്ഞിരുന്നു.

ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ.കുര്യാക്കോസിന്റെ പ്രതികരണം.

  • ആള്‍ദൈവത്തിന്റെ 'കൂട്ടക്കുരുതി'
  • വിശ്വവിജയികള്‍
  • അധികാരത്തിലേറിയാല്‍ 5 സുപ്രധാന നികുതികള്‍ കുറയ്ക്കുമെന്ന് ടോറികള്‍
  • അര്‍മേനിയയില്‍ മലയാളി യുവാവിനെ തോക്കിന്‍ മുനയില്‍ ബന്ദിയാക്കി; മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി
  • പിണറായിക്ക്‌മേല്‍ പിടിമുറുക്കുമോ?
  • നടുക്കമായി കുവൈറ്റിലെ തീപിടിത്തം: 11 മലയാളികളടക്കം 49 മരണം
  • ആദ്യ ടിവി സംവാദത്തില്‍ ചൂടേറി: ഏറ്റുമുട്ടി സുനാകും സ്റ്റാര്‍മറും
  • 'അമ്മ'യുടെ അമരത്ത് പൃഥ്വിരാജ് എത്തിയാല്‍ ..
  • തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ ഉടമയുടെ അഴുകിയ ജഡം
  • ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജിന് നിര്‍ബന്ധിതമായി യുകെ ജനത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions