സിറോ മലബാര്‍ ഗ്രെയ്റ്റ് ബ്രിട്ടണ്‍ രൂപതയുടെ ലണ്ടന്‍ റീജിയണല്‍ നടന്നുവരുന്ന നിശാ പ്രാര്‍ത്ഥനയും , ജപമാലയും ,വിശുദ്ധ കുര്‍ബാനയും, ആരാധനയും രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ 20 നു രാത്രി 8 മണിക്ക് തുടങ്ങി 12.00 am നു സമാപിക്കുന്നു.
ജോസഫ് മുക്കാട്ടച്ചനും ആന്മരിയ സിസ്റ്ററും നല്‍കുന്ന ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ ഷിന്റോ വര്‍ഗീസ് വാലിമലയില്‍ CRM മിഷന്‍
കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ സ്വാഗതം ചെയ്തു .
Address: Our Lady & St.George Church,
132 Shenhall Street
Walthamstow
E17 9HU
London
For further details please contact:
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201