സിനിമ

നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നു, വധു തരിണി കലിംഗരായര്‍നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹ ജീവിതത്തിലേക്ക്. കാമുകി തരിണി കലിംഗരായരുമായുളള താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.

മോഡല്‍ കൂടിയായ തരിണി കലിംഗരായര്‍ 2021 ലെ മിസ് യൂണിവേഴ്സ് റണ്ണര്‍ ആപ്പായിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു കാളിദാസും തരിണിയും. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് തരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്.

ഷി തമിഴ് നക്ഷത്രം 2023 അവര്‍ഡ് വേദിയില്‍ തരിണിക്കൊപ്പം കാളിദാസ് ജയറാം എത്തിയിരുന്നു. മികച്ച ഫാഷന്‍ മോഡലിനുളള പുരസ്‌കാരം തരിണിക്കായിരുന്നു.
തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദം നേടിയിട്ടുണ്ട്.

 • 5 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; 'ആടുജീവിതം' തിയേറ്ററുകളിലേക്ക്
 • 'അമര്‍ അക്ബര്‍ അന്തോണി' രണ്ടാം ഭാഗം വരുന്നു
 • ഡീപ് ഫേക്ക് വീഡിയോയില്‍ ഇരയായി ആലിയ ഭട്ടും
 • തൃഷയ്‌ക്കെതിരെയുള്ള സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി മന്‍സൂര്‍ അലി ഖാന്‍
 • കാളിദാസ് തരിണിയെ പ്രൊപ്പോസ് ചെയ്തത് കാട്ടില്‍ വെച്ച്!
 • മലമ്പുഴയിലെ ഷൂട്ടിംഗിനിടെ സൂപ്പര്‍ താരം മുറിയിലേക്ക് വിളിച്ചു, നിരന്തരം വാതിലില്‍ മുട്ടി- വെളിപ്പെടുത്തലുമായി നടി
 • അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ല; മകന്‍ ഷോബി തിലകന്‍
 • നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം: മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍
 • മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുന്നു
 • ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും- തെലുങ്ക് നടി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions