സ്പിരിച്വല്‍

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനാചരണം


ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍താംസ്സ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.

മാതാവിന്റെ ജപമാല 6:45 pm തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു സമാപിക്കും

വിലാസം
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall Street
E17 9HU.

For more details please contact.

Mission Director,

Fr. Shinto Varghese Vaalimalayil CRM.

Kaikkaranmaar

Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201

 • വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിഎച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഞായറാഴ്ച
 • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ദുക്‌റാന തിരുനാള്‍
 • യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളി'ന് ഞായറാഴ്ച ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റും
 • ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ജോണ്‍ മിഷണില്‍ ദുക്റാന തിരുനാള്‍ 23ന്
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20ന്
 • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
 • ഏഴാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 • വല്‍താംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
 • ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് വിശ്വാസികള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി
 • യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളിന്' ജൂണ്‍ 30ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ ഏഴിന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions