സിനിമ

'മലൈക്കോട്ടൈ വാലിബന്‍' ഉടന്‍ ഒടിടിയിലേക്ക്

മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ ടന്‍ ഒടിടിയിലേക്ക് എത്തും. ഏറെ പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടാന്‍ കഴിഞ്ഞത്. നിലവില്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന സിനിമയുടെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.


സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് എന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് ആദ്യവാരം മുതല്‍ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്.

  • ശ്രീനാഥ്‌ ഭാസിയും പ്രയാ​ഗ മാര്‍ട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നല്‍കി പൊലീസ്
  • 'അമ്മ' സ്ഥാപക ജനറല്‍ സെക്രട്ടറി ടിപി മാധവന്‍ അന്തരിച്ചു
  • കാളിദാസിന്റെ ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിക്ക്
  • സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, ഓം പ്രകാശ് ആരാണെന്ന് അറിയില്ല- പ്രയാഗ മാര്‍ട്ടിന്‍
  • മക്കള്‍ക്ക് വേണ്ടി ധനുഷും ഐശ്വര്യയും നിയമപരമായി പിരിയുന്നില്ല
  • ബീന ആന്റണിക്കെതിരെ ആരോപണവുമായി മീനു മുനീര്‍, നിയമനടിയെന്ന് താരം
  • ഷാജി പാപ്പനും പിള്ളേരും വീണ്ടും; 'ആട് 3: വണ്‍ ലാസ്റ്റ് റൈഡ്' വരുന്നു
  • ലഹരി ഉപയോഗിക്കാറില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ
  • ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്; പോലീസ് റിപ്പോര്‍ട്ടില്‍ പ്രയാ​ഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍
  • അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions