ചരമം

രാജു വേലംകാലയുടെ മാതാവ് നിര്യാതയായി

കോട്ടയം: പൊന്‍പള്ളി പടിഞ്ഞാറേ വേലംകാലായില്‍ പരേതനായ വി. സി. ചാക്കോ ( കുഞ്ഞച്ചന്റെ) ഭാര്യ ശോശാമ്മ ചാക്കോ (അമ്മിണി -86) നിര്യാതയായി. മൃതദേഹം ചൊവാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ കൊണ്ടു വരുന്നതും ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശ്രുശൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം നട്ടാശ്ശേരി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി (പൊന്‍പള്ളി) പള്ളിയിലെ കുടുംബ കല്ലറയില്‍ നടക്കുന്നതുമാണ്.

പരേത വാകത്താനം വള്ളിക്കാട്ട് കിഴക്കേക്കുറ്റു കുഴിയില്‍ കുടുംബംഗമാണ്.
മക്കൾ: രാജു വേലംകാല (യു.കെ) , മോളിക്കുട്ടി ജോർജ് ,
സുമ സ്കറിയാച്ചന്‍.
മരുമക്കള്‍ : പത്തനംതിട്ട ഇലന്തൂർ ഓടാലില്‍ മറുകരയില്‍ വത്സമ്മ (സാറ ചാക്കോ )യു. കെ,
കോട്ടയം നീലിമംഗലം പ്ലാക്കിയില്‍ (ആപ്പീസില്‍ ) ജോർജ്കുട്ടി ,
കോതമംഗലം ആയക്കാട് തുടുമേല്‍ തോമസ് സ്കറിയാച്ചന്‍.

കൊച്ചുമക്കള്‍- കിഷോര്‍ വി. ജേക്കബ് യു കെ, ഷാരോണ്‍ പി . ജോര്‍ജ്‌ യു കെ, ക്രിസ്റ്റി , ഡോണ , ഷെൽസിയ.
ചെറു മകന്‍ ലൂക്കസ് കിഷോർ ജേക്കബ് യു കെ.

  • അബിന്‍ മാത്തായിയ്ക്ക് യാത്രാ മൊഴിയേകാന്‍ മലയാളി സമൂഹം; സംസ്‌കാരം വ്യാഴാഴ്ച ബ്ലാക്‌ബേണില്‍
  • ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ചനിലയില്‍; ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് നഖത്തിന്റെ പാടുകള്‍
  • ഹംഗറിയില്‍ ഇടുക്കി സ്വദേശി കിടപ്പു മുറിയില്‍ മരിച്ച നിലയില്‍
  • അയര്‍ലന്‍ഡില്‍ കോഴിക്കാട് സ്വദേശി മരിച്ചു
  • ന്യൂസിലാന്റില്‍ റാന്നി സ്വദേശിനി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു
  • പോള്‍ ചാക്കുവിന് ഇന്ന് ഓള്‍ഡാമില്‍ അന്ത്യവിശ്രമം; വിട നല്‍കാന്‍ മലയാളി സമൂഹം
  • മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കുവിന്റെ പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം ശനിയാഴ്ച
  • തൊടുപുഴ സ്വദേശിനിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു
  • ചെറുകത്ര ജോര്‍ജ് തോമസ് (അച്ചന്‍കുഞ്ഞ്-88) അന്തരിച്ചു
  • മലയാളി നഴ്സ് യുകെയില്‍ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions