ചരമം

ഹാരോയിലെ നാലു വയസുകാരി ടിയാന മോളുടെ സംസ്‌കാരം ശനിയാഴ്ച

അകാലത്തില്‍ പൊലിഞ്ഞ മാലാഖ ഹാരോയിലെ നാലു വയസുകാരി ടിയാന തോമസിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് നടക്കും. റെഡ്ഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ റെഡ്ഡിച്ചിലെ അബേ ക്രിമറ്റോറിയത്തില്‍ സംസ്‌കാരവും നടക്കും.

ഹാരോയിലെ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ സ്റ്റാഫായ തോമസിന്റേയും അഞ്ജുവിന്റേയും മകളാണ് ടിയാന. മകളുടെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഈ മാതാപിതാക്കള്‍. ഇരുവര്‍ക്കും സാന്ത്വനമായി സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം അരികിലുണ്ട്.

ദേവാലയത്തിന്റെ വിലാസം

Our Lady of Mount Carmel RC Church, Redditch, B98 8LT

ക്രിമറ്റോറിയത്തിന്റെ വിലാസം

Abbey Crematorium, Redditch, B97 6RR

 • ജര്‍മനിയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
 • ബെഡ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
 • ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
 • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ചു
 • കുംബ്രിയായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
 • ബ്രദറണ്‍ സഭാ സുവി. എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു
 • കാംബ്രിയയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
 • കാന്‍സര്‍ ചികിത്സയിലിരിക്കെ മലയാളി കോര്‍ക്കില്‍ അന്തരിച്ചു
 • തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ തൂങ്ങിമരിച്ചു
 • സ്വിന്‍ഡനില്‍ മലയാളി യുവതി അന്തരിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions