സ്പിരിച്വല്‍

'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ

കുട്ടികള്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഗസ്റ്റ് 12 മുതല്‍ 15 വരെ സസ്സെക്‌സില്‍ നടക്കുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് പ്രീ ടീന്‍സ്, ടീന്‍സ് വിഭാഗങ്ങളിലായി 9മുതല്‍ 12വരെയും 12 മുതല്‍ 16 വരെയും പ്രായക്കാര്‍ക്ക് പങ്കെടുക്കാം .

ഓഗസ്റ്റ് 12 തിങ്കള്‍ തുടങ്ങി 15 ന് വ്യാഴാഴ്ച്ച അവസാനിക്കും .

WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

sehionbooking.bookwhen.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ;തോമസ് 07877 508926

അഡ്രസ്സ്

ASHBURNHAM PLACE

ASHBURNHAM CHRISTIAN PLACE

BATTLE

EAST SUSSEX

TN33 9NF

  • മീനഭരണി മഹോത്സവം മാര്‍ച്ച് 29ന്
  • വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനാചരണവും വി.ഔസേപ്പിതാവിന്റെ ഓര്‍മ്മത്തിരുനാളും
  • കെന്റില്‍ സ്ത്രീ ജനങ്ങള്‍ ആറ്റുകാല്‍ പൊങ്കാല ആചരിച്ചു
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം മാര്‍ച്ച് 12ന്
  • പതിനെട്ടാമത് ആറ്റുകാല്‍ പൊങ്കാല, ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍, മാര്‍ച്ച് 13 ന്
  • ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ ശിവരാത്രി നൃത്തോത്സവം അവിസ്മരണീയമായി
  • വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം ഫെബ്രുവരി 19ന്
  • അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 15ന് ബര്‍മിങ്ഹാമില്‍, ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍
  • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഫെബ്രുവരി 5ന്
  • ഹെര്‍ഫോര്‍ഡില്‍ യൂഹാനോന്‍ മാംദോന യുടെ ഓര്‍മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions