സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധന്‍ ആഘോഷം ശനിയാഴ്ച



ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓഗസ്റ്റ് മാസത്തെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധന്‍ ആഘോഷമായി നാളെ (ശനിയാഴ്ച) ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകുന്നേരം ആറു മുതല്‍ ആഘോഷിക്കുന്നതായിരിക്കും. ഭജന, രക്ഷാ ബന്ധന്‍, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍.

നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്സംഗ ആഘോഷ പരിപാടികളില്‍ പങ്കുചേരുവാന്‍ ഏവരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ബന്ധപ്പെടുക

Suresh Babu: 07828137478, Ganesh Sivan: 07405513236, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523, Geetha Hari: 07789776536.

സ്ഥലത്തിന്റെ വിലാസം

West Thornton Community Centre, London Road, Thornton Heath, Croydon CR7 6AU

  • കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി
  • യുകെയിലെ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം
  • വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഏപ്രില്‍ 9 ന്
  • എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച
  • 'കാല്‍വരിമലയിലെ കുരിശുമരണം' പീഡാനുഭവഗാനം റിലീസ് ചെയ്തു
  • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം മാര്‍ച്ച് 26 ന്
  • മീനഭരണി മഹോത്സവം മാര്‍ച്ച് 29ന്
  • വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനാചരണവും വി.ഔസേപ്പിതാവിന്റെ ഓര്‍മ്മത്തിരുനാളും
  • കെന്റില്‍ സ്ത്രീ ജനങ്ങള്‍ ആറ്റുകാല്‍ പൊങ്കാല ആചരിച്ചു
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം മാര്‍ച്ച് 12ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions