ചരമം

യോര്‍ക്ക്ഷെയറിലെ ആദ്യകാല മലയാളി നഴ്സ് മറിയാമ്മ രാജു അന്തരിച്ചു

ലണ്ടന്‍: യോർക്ക്‌ഷെയറിലെ കീത്‌ലിയില്‍ മലയാളി നഴ്സ് അന്തരിച്ചു. കീത്‌ലിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും എയര്‍ഡേല്‍ ഹോസ്പിറ്റിലില്‍ സ്റ്റാഫ് നഴ്സുമായിരുന്ന മറിയാമ്മ രാജു (77) ആണ് നിര്യാതയായത്.

പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതില്‍ കുടുംബാംഗമാണ് പരേത. 2003ലാണ് ഇവരുടെ കുടുംബം കീത്‌ലിയില്‍ എത്തുന്നത്.

മക്കള്‍:
റോബിന്‍സണ്‍ രാജു (കാനഡ), റെയാന്‍ രാജു. സംസ്കാരം പിന്നീട്.

  • വീടിന് തീയിട്ട് ഗൃഹനാഥന്‍; ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു
  • കാന്‍സറിനോട് പോരാടി മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി യുവതി വിടവാങ്ങി
  • വാര്‍വിക്കില്‍ യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
  • ലണ്ടനില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ച നിലയില്‍
  • അയര്‍ലന്‍ഡില്‍ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു
  • ബുദ്ധദേവ് ഭട്ടാചാര്യ ഓര്‍മ്മയായി
  • ഹനൂജ് എം കുര്യാക്കോസിന്റെ സംസ്‌കാരം ശനിയാഴ്ച; വിട ചൊല്ലി യുകെ മലയാളികള്‍
  • ജേക്കബ് ജോര്‍ജ് നിര്യാതനായി
  • മലയാളി യുവതി ഇസ്രയേലില്‍ കടലില്‍ മുങ്ങിമരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions