സ്പിരിച്വല്‍

മാതാവിന്റെ പിറവിതിരുന്നാളിനു മുന്നോടിയായി വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം



ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.


സ്ഥലത്തിന്റെ വിലാസം

St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201

  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധന്‍ ആഘോഷം ശനിയാഴ്ച
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍ത്തംസ്‌റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്താംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ അഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി ശനിയാഴ്ച
  • 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ
  • ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ഭക്തിനിര്‍ഭരമായ വാത്സിങ്ങാം തീര്‍ത്ഥാടനം നാളെ
  • വാത്സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
  • വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിഎച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഞായറാഴ്ച
  • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ദുക്‌റാന തിരുനാള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions