ചരമം

നാട്ടില്‍ അവധിക്ക് പോയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു; വേദനയോടെ പ്രിയപ്പെട്ടവര്‍


അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് (69) അന്തരിച്ചു. ലിവര്‍പൂളിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വിന്‍സെന്റ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ലിവര്‍പൂളിലെ സുഹൃത്തുക്കള്‍ക്ക് ഇനിയും വിശ്വസിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

വിന്‍സെന്റ് തോമസിന്റെ സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10.30ന് പൂത്തോള്‍ സെന്റ് ആന്റണി കപ്പോളയില്‍ നടക്കും. വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന്റെ വേര്‍പാടിലും കുടുംബത്തിനുണ്ടായ വേദനയിലും പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചു. ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ വേദനയാകുകയാണ് ഈ വിയോഗം.

  • ബെല്‍ഫാസ്റ്റില്‍ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്‍ മരണമടഞ്ഞു
  • യുകെ സന്ദര്‍ശനത്തിനെത്തിയ പാസ്റ്റര്‍ ബേബി കടമ്പനാട് അന്തരിച്ചു
  • സൗത്താംപ്റ്റണില്‍ കുഞ്ഞ് ഏബലിന്റെ വിയോഗം; കണ്ണീരോടെ മലയാളി സമൂഹം
  • യുകെ മലയാളി സുനില്‍ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് കുട്ടി ഇടിക്കുള അന്തരിച്ചു
  • പാലായില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതെന്ന് നിഗമനം
  • മകളെ കാണാന്‍ യുകെയിലെത്തിയ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
  • ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയില്‍
  • കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
  • ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റ മലയാളിയായ ജെയ്‌സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
  • ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions