ചരമം

മക്കള്‍ക്കൊപ്പം ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി റോമില്‍ അന്തരിച്ചു

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റോമില്‍ അന്തരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശിയായ റോബര്‍ട്ട്‌ കെന്നഡി (43) ആണ് അന്തരിച്ചത്.

ഒരാഴ്ച മുന്‍പാണ് നാട്ടില്‍ നിന്ന് പതിനൊന്നും പതിമൂന്നും വയസുള്ള മക്കള്‍ക്കൊപ്പം റോമില്‍ റോബര്‍ട്ട്‌ എത്തിയത്. ഹോട്ടലിലെ ജോലിയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റോബര്‍ട്ടിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.30ന് റോമിലെ ലത്തീന്‍ കത്തോലിക്കാ പള്ളിയായ സന്‍ ജോവാനി ബറ്റിസ്താ ബസിലിക്കയില്‍ നടക്കും.

  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  • ലെസ്റ്റര്‍ മലയാളി മരണമടഞ്ഞു
  • അഖിലിന് വിടനല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം വെള്ളിയാഴ്ച; സംസ്‌കാരം നാട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions