ചരമം

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ (തണല്‍ ഹോസ്റ്റല്‍) ബിജുവിന്റെ മകന്‍ മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുട്ടം ഷാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാത്യു. മുട്ടം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  • ഡെര്‍ബി മലയാളിയുടെ മാതാവിന് വാഹനാപകടത്തില്‍ മരണം; അവയവങ്ങള്‍ ദാനം ചെയ്തു
  • മാഞ്ചസ്റ്ററിലെ മകന്റെ വീട്ടില്‍ അന്തരിച്ച ജോര്‍ജ് തോമസിന്റെ സംസ്‌കാരം 17ന്
  • കാര്‍ഡിഫിലെ ലിന്‍സി മാത്യുവിന്റെ സംസ്‌കാരം 17ന്
  • മകനേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അമ്മ കുഴഞ്ഞുവീണ് മരിച്ചു
  • അയര്‍ലന്‍ഡിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • മലയാളി നഴ്സ് ജര്‍മനിയില്‍ കുഴഞ്ഞു വീണു മരിച്ചു
  • പഠനം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ലണ്ടനില്‍ മലയാളി വിദ്യാ‍ര്‍ഥിനിക്ക് ദാരുണാന്ത്യം
  • ഇറ്റലിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മലയാളി യുവാവിന് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions