സ്പിരിച്വല്‍

സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഏപ്രില്‍ 30ന് മരിയന്‍ ദിനാചരണം



സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്. വൈകുന്നേരം 6:45 നു ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.

നമ്മുടെ എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളെയും, പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനായും,നമ്മുടെ എല്ലാ കുട്ടികളെയും, പരീക്ഷക്കായി ഒരുങ്ങുന്നവരെയും, ജോലിയും ഭവനവും ഇല്ലാതെ വിഷമിക്കുന്നവരെയും,

മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ട യുവജനങ്ങളെയും, കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികളെയും പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ച് വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കാം.

For more information please visit our website: www.smbkmlondon.co.uk

For more details please contact.

Mission Director,

Fr. Shinto Varghese Vaalimalayil CRM.

Kaikkaranmaar

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  • ക്‌നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വീടൊരുക്കം 'വാഴ്‌വ്' നാളെ ബഥേല്‍ സെന്ററില്‍
  • സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷനില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions