അസോസിയേഷന്‍

മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു

മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. ജനുവരി 31 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ടോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് ടോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം കുട്ടികള്‍ അവതരിപ്പിക്കുന്ന ഭജന, വിവേകാനന്ദ പ്രഭാഷണം, കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

രമ രാജന്‍ - 07576492822

  • യുക്മ ദേശീയ കലാമേള; മിഡ്ലാന്‍ഡ്‌സ് റീജിയന്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
  • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക നൃത്തപരിശീലന വര്‍ക്ക്ഷോപ്പ്
  • യുകെ മലയാളികളുടെ കലാമാമാങ്കത്തിന് ചെല്‍റ്റന്‍ഹാമില്‍ തിരിതെളിയും; മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടകന്‍ , സൗപര്‍ണിക നായര്‍ സെലിബ്രിറ്റി അതിഥി
  • റഗ്ബി ദീപാവലി ആഘോഷവേദിയില്‍ മലയാളികളുടെ കലാവിരുന്ന്; കൈയ്യടി നേടി അസോസിയേഷന്‍ ഓഫ് റഗ്ബി മലയാളീസ് അംഗങ്ങള്‍
  • മന്ത്രി പി. സി. വിഷ്ണുനാഥിന് ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരണം
  • ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ലണ്ടനില്‍; ഐഒസിയുടെ മുഖാമുഖം ഹോണ്‍ചര്‍ച്ചില്‍
  • സൗപര്‍ണിക നായര്‍ സെലിബ്രിറ്റി അതിഥി; പതിനേഴാമത് യുക്മ ദേശീയ കലാമേള 7ന് ചെല്‍റ്റന്‍ഹാമില്‍
  • തെയ്യം ഇവന്റ്‌സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ശനിയാഴ്ച ലൗട്ടണില്‍
  • യുക്മ ദേശീയ കലാമേള നവംബര്‍ 7 ശനിയാഴ്ച ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറില്‍
  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions