സിനിമ

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ കാരണവരുടെ റോളില്‍ മോദി; ഭാര്യാസമേതം മമ്മൂട്ടിയും മോഹന്‍ലാലും
ഗുരുവായൂര്‍ : വിവിഐപികളുടെ നിറ സാന്നിധ്യത്തില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങ് നടന്നു. സിനിമാമേഖലയില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതമെത്തി. ദിലീപും ബിജുമേനോനും നടി ഖുശ്ബുവുമെല്ലാം സാക്ഷികളായ താലികെട്ട് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാരണവരുടെ റോളിലെത്തി. നേരത്തെ നിശ്ചയിച്ചതിലും അല്പം വൈകിയാണ് പ്രധാനമന്ത്രി

More »

മോഹന്‍ലാലും ദിലീപും ജയറാമും കുടുംബസമേതം ഗുരുവായൂരില്‍ ; സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹം താരസംഗമം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം കൊണ്ടു തന്നെ വന്‍ പ്രധാന്യം നേടിയിരിക്കുന്ന സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹം മലയാളം സിനിമാവ്യവസായത്തിലെ സൂപ്പര്‍താരങ്ങളുടെയും സംഗമവേദിയാകും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിലും വിരുന്നിലുമെല്ലാം മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. മോഹന്‍ലാലും ജയറാമും ദിലീപുമെല്ലാം

More »

സര്‍പ്രൈസായി നടി സ്വാസികയ്ക്ക് പ്രണയവിവാഹം!
സിനിമാ- സീരിയല്‍ താരം സ്വാസിക വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. പ്രണയവിവാഹമാണ്. ജനുവരി 26ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും. 'മനം പോലെ മാംഗല്യം' എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ച ശേഷമാണ് സ്വാസികയും പ്രേമും പ്രണയത്തിലാകുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ടുകളും ശ്രദ്ധ

More »

കോടികള്‍ മുടക്കി അയോധ്യയില്‍ ബച്ചന് പുതിയ വീട്
അയോധ്യയില്‍ കോടികള്‍ വിലമതിക്കുന്ന വീട് പണിയാന്‍ ഒരുങ്ങി അമിതാഭ് ബച്ചന്‍. അയോധ്യയിലെ 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ ബച്ചന്‍ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം 22ന് ആണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി

More »

മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കി മീന; ഇനി കോളേജ് കുമാരി!
സാധാരണ നായികമാര്‍ക്ക് കിട്ടാത്ത നേട്ടമാണ് മലയാളത്തിന്റെ ഭാഗ്യ നായിക മീനയ്ക്ക് ലഭിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ മുതല്‍ ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുന്‍നിര നായിക നടിമാരില്‍ ഒരാള്‍ ആയി തുടരാന്‍ കഴിയുന്നു. അന്യഭാഷാ താരമായ മീന മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ കൂടെ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകളില്‍ എത്തിയ നായികയാണ്. മലയാളത്തിലടക്കമുള്ള അഞ്ച് സൂപ്പര്‍

More »

ശ്വസിക്കാന്‍ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം; 'അന്നപൂരണി' വിവാദത്തില്‍ പാര്‍വതി
നയന്‍താരയുടെ ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും ചിത്രം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ച് രംഗത്തെത്തിയത്. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ്. സിനിമ ഇത്തരത്തില്‍ സെന്‍സറിംഗിന്

More »

ഹിന്ദു സംഘടകളുടെ പ്രതിഷേധം: നയന്‍താര ചിത്രം അന്നപൂരണി നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കി
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത 'അന്നപൂരണി' ചിത്രം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കി. ചിത്രത്തിനെതിരെ ഹെെന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച്

More »

അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ ; ലക്ഷദ്വീപില്‍ നിന്നുളള പ്രധാനമന്ത്രിയുടെ ചിത്രം പങ്കിട്ട് രചന നാരായണന്‍കുട്ടി
ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടി രചന നാരായണന്‍കുട്ടി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് രചന പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് താഴെ തന്റെ മൂന്ന് സുഹൃത്തുകളെയും

More »

ബില്‍ക്കീസ് ബാനുവിന് ഐക്യദാര്‍ഢ്യവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ബില്‍ക്കിസ് ബാനുവിന്റെ ചിത്രമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും പ്രതികരണങ്ങളെത്തുന്നുണ്ട്.'

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions