തന്റെ ഇഷ്ട നടന്‍ മോഹന്‍ലാലെന്ന് ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്ത്യയ്ക്ക് പുറത്തും. മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും കുറിച്ച് ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
മലയാള സിനിമകള്‍ കാണുന്ന ഒരാളാന്ന് താനെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍
More »
വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയതീയതി പുറത്ത്!
തെലുങ്ക് സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെക്കാലമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം ഉടനുണ്ടാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഒരു തെലുങ്ക് മാദ്ധ്യമം.
ഫെബ്രുവരി
More »
ഒന്നും ഒന്നും ഇനി മൂന്ന്; അമ്മയാവാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ട് അമല പോള്‍
നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. 'ഇപ്പോള്‍ നിനക്കൊപ്പം എനിക്കറിയാം വണ്‍ പ്ലസ് വണ്‍ ഈസ് ഈക്വല്‍ ടു ത്രി ആണ് എന്ന്'- എന്ന ക്യാപ്ഷനോടെയാണ് അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അമലയുടെ വയറില്‍ കൈ വച്ചു നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
നവംബര്‍ ആദ്യ
More »
മാമുക്കോയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍
മലയാള സിനിമയുടെ പോയവര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു നടന്‍ മാമുക്കോയയുടെ വിയോഗം. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയില്‍ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രില്‍ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മലയാള സിനിമ, ടെലിവിഷന്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എല്ലാം
More »
ഭയവും ആകാംഷയും നിറച്ച് മമ്മൂട്ടിയുടെ 'ഭ്രമയുഗം' പോസ്റ്റര്‍
ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കുന്ന 'ഭ്രമയുഗ'ത്തിന്റെ പുതിയ പോസ്റ്റര്‍. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്ര്‍ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ലുക്കിലാണ് താരം ചിത്രത്തില്‍ ഉള്ളത്.
ഈ പോസ്റ്ററിലും ഡാര്‍ക്ക് തീമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഡാര്‍ക്ക് തീമില്‍ എത്തിയ
More »