സിനിമ

'ആടുജീവിതം' മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍
മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് 'ആടുജീവിതം'. മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 50 കോടി നേടിയപ്പോള്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ആടുജീവിതം. സ്വന്തം

More »

മറ്റു ഭാഷയിലുള്ളവര്‍ക്ക് മലയാള സിനിമയെ കുറിച്ച് മതിപ്പ്; ഇവിടെ പലര്‍ക്കും അതില്ല-മോഹന്‍ലാല്‍
മറ്റു ഭാഷയിലുള്ളവര്‍ക്ക് മലയാള സിനിമയെ കുറിച്ചും ഇവിടുത്തെ സംഘടനകളെ കുറിച്ചും വലിയ മതിപ്പാണെങ്കിലും ഇവിടെ പലര്‍ക്കും അതില്ലെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ തൊഴിലാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ലക്ഷ്യമിട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

More »

രാജുവിന് ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ് ആടുജീവിതം- മല്ലിക സുകുമാരന്‍
ആടുജീവിതം റിലീസായതിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. 'ആടുജീവിതം' എന്ന സിനിമ തന്റെ മകന്‍ രാജുവിന്, ബ്ലെസ്സിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണെന്ന് മല്ലിക പറയുന്നു. ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്....നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന

More »

ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പോകേണ്ട എന്ന് തന്നെയാണ് തീരുമാനം- അശ്വതി ശ്രീകാന്ത്
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയായിരുന്ന അശ്വതിഅവതാരകയായും എഴുത്തുകാരിയായും അഭിനേതാവായും മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ലൈഫ് കോച്ച് എന്ന നിലകളിലും പ്രശസ്തയാണ് അശ്വതി. സോഷ്യല്‍ മീഡിയയിലും വലിയ ഫോളോവേഴ്‌സ് ആണ് അശ്വതിക്കുള്ളത്. പാരന്റിംഗിനെ കുറിച്ചും മറ്റും അശ്വതി പങ്ക് വെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍

More »

നീണ്ട ഇടവേളയ്ക്കു ശേഷം ഹരിഹരന്‍ ചിത്രം; നിര്‍മാണം കാവ്യാ ഫിലിം കമ്പനി
പത്തുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ഹരിഹരന്‍ ചിത്രം വരുന്നു. 2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച കാവ്യ ഫിലിം കമ്പനിയാണ് നിര്‍മാണം . അന്‍പതിനു മുകളില്‍ വര്‍ഷങ്ങളുടെ സിനിമ പ്രവര്‍ത്തി പരിചയവും, മലയാള സിനിമയുടെ എണ്ണം പറഞ്ഞ സിനിമകള്‍ ഉള്‍പ്പടെ അന്‍പതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും,

More »

നടി സുരഭി സന്തോഷ് വിവാഹിതയായി; വരന്‍ മുംബൈ മലയാളി
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ ജനിച്ചുവളര്‍ന്ന പ്രണവ് പയ്യന്നൂര്‍ സ്വദേശിയാണ്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹനിശ്ചയം. 'കുട്ടനാടന്‍ മാര്‍പ്പാപ്പ' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിക ആയാണ് സുരഭി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാള ചിത്രം

More »

അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗമായി ആടുജീവിതം
ആടുജീവിതം തിയറ്ററുകളിലേക്ക് എത്താന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗമായി ചിത്രം. മാര്‍ച്ച് 28 ന് ആണ് റിലീസ്. കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിക്കുന്നു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 1.75 കോടിയാണ്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ

More »

നടി അഞ്ജലിയുടെ വിവാഹം ഉടന്‍; വരന്‍ പ്രമുഖ നിര്‍മ്മാതാവ്
തെന്നിന്ത്യന്‍ താരം അഞ്ജലിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് പിന്നാലെയാകും അഞ്ജലി ഇയാളെ വിവാഹം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം എത്തുന്നത്.

More »

ഗള്‍ഫ് രാജ്യങ്ങളില്‍ 'ആടുജീവിത'ത്തിന് പ്രദര്‍ശനാനുമതിയില്ല
'ആടുജീവിതം' സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശാനാനുമതിയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമേ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നല്‍കിയിട്ടുള്ളു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions