ബിഗ് ബോസ് ഷോ തുടങ്ങുന്നതിന് മുമ്പേ സര്‍പ്രൈസുമായി മോഹന്‍ലാല്‍
മിനിസ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ഷോയുടെ മലയാളം സീസണിനും ആരാധകര്‍ ഏറെയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ അപൂര്‍വ്വ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അവതാരകന്‍ മോഹന്‍ലാല്‍ ഇപ്പോള്‍.
ആറാം സീസണിലെ മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന ഉദ്ഘാടന ചടങ്ങിന്
More »
12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍; ബോക്സ്ഓഫീസ് തൂത്തുവാരി മഞ്ഞുമ്മല്‍ ബോയ്സ്
റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസ് കളക്ഷനില്‍ 100 കോടി നേട്ടം കൊയ്ത് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതോടുകൂടി പുലിമുരുഗന്‍, ലൂസിഫര്‍, 2018 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള സിനിമയായി
More »
'പേഴ്സണല്‍ ലൈഫില്‍ കോളേജില്‍ പോയിട്ടില്ല'- വെളിപ്പെടുത്തി മീന
സിനിമയില്‍ ബാലതാരമായി അഭിനയജീവിതം ആരംഭിച്ച നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി സജീവമായിരുന്ന മീന, ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ് .
ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് മീനയെത്തുന്നത്. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍
More »
നാല്‍പ്പതില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കില്‍ ഞെട്ടിച്ച് ജ്യോതിര്‍മയി
സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിര്‍മയി. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കേരള മീഡിയ അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് ജ്യോതിര്‍മയി എത്തിയപ്പോള്‍
More »
'അന്വേഷിപ്പിന്‍ കണ്ടെത്തും' ഒ.ടി.ടിയിലേക്ക്; റിലീസ് തിയതി പുറത്ത്
തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഒ.ടി.ടിയിലേക്ക്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും മാര്‍ച്ച് 8ന് ഒ.ടി.ടിയില്‍ എത്തും.
ബോക്‌സ് ഓഫീസില്‍ 40 കോടി പിന്നിട്ട ചിത്രം ഫെബ്രുവരി റിലീസുകളില്‍ 50
More »
'പോണ്‍ രാജാവിന്റെ ഭാര്യ' എന്നാണ് ആളുകള്‍ ശില്‍പ്പയെ വിളിക്കുന്നതെന്ന് രാജ് കുന്ദ്ര
നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ തനിക്കുണ്ടായ മാനക്കേടിനെ കുറിച്ച് പറഞ്ഞ് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. തന്റെ കുടുബത്തില്‍ ആ കേസ് ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും പോണ്‍ രാജാവ് എന്ന് മുദ്ര കുത്തപ്പെട്ടതിനെ കുറിച്ചുമാണ് രാജ് കുന്ദ്ര ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
'ഞാന്‍ ഒരു സെലിബ്രിറ്റിയെ വിവാഹം കഴിച്ചതുകൊണ്ടാണ്
More »