സിനിമ

ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം, കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുന്നു: സുരേഷ് ഗോപി
നടി ശോഭന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായാണ് സുരേഷ് ഗോപി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 'ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍

More »

മൂന്ന് തവണ നോട്ടീസയച്ചിട്ടും മറുപടിയില്ല, സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
സുരാജ് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ മൂന്ന് തവണ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ചിട്ടും മറുപടിയില്ലാതെ വന്നതോടെ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. രാത്രിയില്‍ സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി

More »

ചരിത്രം കുറിച്ച് 'ഭ്രമയുഗം' 50 കോടി ക്ലബ്ബില്‍
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറര്‍- മിസ്റ്ററി ഴോണറില്‍ ഇറങ്ങിയ ഒരു ചിത്രം

More »

ലിപ്‌ലോക്ക് ഉള്ള ചിത്രത്തിന് അനുപമ പരമേശ്വരന്‍ വാങ്ങിയത് 2 കോടി!
പ്രേമത്തിലെ മേരിയായി സിനിമയിലെത്തി അന്യഭാഷയില്‍ ഇപ്പോള്‍ തിരക്കേറിയ നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ തില്ലു സ്ക്വയര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് അനുപമ വാങ്ങിയ പ്രതിഫലം 2 കോടി എന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ചിത്രത്തിലെ ലിപ്‌ലോക്ക്, ഇന്റിമേറ്റ് രംഗങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. അനുപമയുടെ ഏറ്റവും ഗ്ളാമറസായ വേഷമാണ്

More »

പ്രഭാസ് ചിത്രം 'കല്‍ക്കി' ഒരുങ്ങുന്നത് 9 ഭാഗങ്ങളായി?
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'കല്‍ക്കി 2989 എഡി'. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി. ഈ സിനിമയെ കുറിച്ചുള്ള പുതിയൊരു

More »

താരസുന്ദരിമാര്‍ക്കൊപ്പം വിനീത് ശ്രീനിവാസന്‍; പോസ്റ്റര്‍ വൈറല്‍
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ഒരു ജാതി ജാതകം’ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരസുന്ദരിമാരുടെ നടുക്ക് കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരിക്കുന്ന വിനീത് ആണ് പോസ്റ്ററില്‍ ഉള്ളത്. നടി നിഖില വിമല്‍, ഗായിക സയനോര, 'പത്തൊമ്പതാം നൂറ്റാണ്ട്' താരം കയാദു, 'ജോമോന്റെ സുവിശേഷങ്ങള്‍', 'ഏയ്റ്റീന്‍ അവേഴ്‌സ്' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദു തമ്പി എന്നിവരാണ്

More »

മനസിന്റെ ഒരു ഭാ​ഗത്ത് ഈ ദുഖമല്ലാതെ മറ്റൊന്നുമില്ല- ഉര്‍വശി
മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാ കുടുംബമാണ് ഉര്‍വശിയുടേത്. എല്ലാവിധത്തിലുള്ള കഥാപാത്രങ്ങളും ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശി എന്ന താരത്തെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കൂടാതെ സഹോദരിമാരായ കലാരഞ്ജിനി, കല്പന എന്നിവരും മലയാളത്തിലെ പ്രധാന താരങ്ങളായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുഃഖകരമായ ഒരു സംഭവത്തെ കുറിച്ച്

More »

വ്യാജ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി നടി വിദ്യാ ബാലന്‍
സ്വന്തം പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിയുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. മുംബൈ ഖാര്‍ പൊലീസാണ് താരത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. വിദ്യാ ബാലന്റേതെന്ന് തോന്നിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം ഐഡി സൃഷ്ടിച്ച്, ജോലി നല്‍കാമെന്ന് പറഞ്ഞ് സന്ദേശമയച്ചായിരുന്നു ഇയാള്‍ ആളുകളോട് പണം ആവശ്യപ്പെട്ടത് എന്ന് ദേശീയ

More »

നടന്‍ സുദേവ് നായര്‍ വിവാഹിതനായി; വധു മോഡല്‍
നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡല്‍ അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമര്‍ദീപും. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സുദേവ് നായര്‍ മൈ ലൈഫ് പാര്‍ട്ണര്‍, അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വണ്‍,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions