സിനിമ

'ഞാന്‍ തന്നെ എന്നെ കൊന്നതാണ്', ലൈവില്‍ എത്തി പൂനം പാണ്ഡെ
നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് വ്യക്തമാക്കി നടി ലൈവിലെത്തി. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് എത്തിയിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത

More »

കാത്തിരിപ്പ് അവസാനിച്ചു ; വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു
നീണ്ട കാത്തിരിപ്പിന് ശേഷം തമിഴ് സൂപ്പര്‍താരം വിജയ് സ്വന്തം രാഷ്ട്രീയപാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും 2026 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാനിറങ്ങിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച

More »

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചെന്ന് വാര്‍ത്ത
നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചെന്ന് വാര്‍ത്ത. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് മാനേജര്‍ വിവരമറിയിച്ചത്. 'ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ

More »

കള്ളപ്പണം വെളുപ്പിക്കല്‍: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന്
ഇരുനൂറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് നല്‍കി. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സത്യം മറച്ചുവെന്നും കേസില്‍ കുറ്റവാളിയായ സുകേഷ് ചന്ദ്രശേഖറിന്റെ വരുമാനം കൈവശം വയ്‌ക്കുന്നതിലും ഉപയോഗിച്ചതിലും നടിക്ക് ബോധപൂര്‍വം പങ്കുണ്ടെന്നാണ്

More »

സംഘി ഒരു മോശം പദമല്ല; വിശദീകരണവുമായി രജനീകാന്ത്
തന്റെ അച്ഛന്‍ ഒരു സംഘിയല്ലെന്നും ആളുകള്‍ അങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും കഴിഞ്ഞ ദിവസം ഐശ്വര്യ രജനികാന്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. 'സംഘി എന്നത് ഒരു മോശം പദമല്ല. അതൊരു മോശം പദമാണെന്നും അവള്‍ പറഞ്ഞിട്ടില്ല. അച്ഛന്‍ ആത്മീയ വഴിയിലായിരിക്കുമ്പോള്‍ എല്ലാവരും അച്ഛനെ എന്തുകൊണ്ടാണ്

More »

ഒരു തമിഴ്‌നടന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായി; നടി മാലാ പാര്‍വതി
തമിഴ് സിനിമാ നടന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി മാലാ പാര്‍വതി. ഓപ്പോസിറ്റ് അഭിനയിക്കുന്ന ഒരു തമിഴ്‌നടന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് താരം ഒരഭിമുഖത്തില്‍ പറയുന്നത്. 'മലയാളികളുടെ അടുത്തു നിന്ന് തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടന്‍ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാന്‍ വന്നപ്പോള്‍ കുറച്ച് മോശം അനുഭവം

More »

എന്റെ അച്ഛന്‍ ഒരു സംഘിയല്ല, ആ വിളി വേദനിപ്പിക്കുന്നു; ഐശ്വര്യ രജനികാന്ത്
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ പിതാവിനെ അങ്ങനെ വിളിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്നു മകള്‍ ഐശ്വര്യ രജനികാന്ത് പറയുന്നു. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാല്‍സലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സംവിധായിക കൂടിയായ ഐശ്വര്യ.

More »

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും; 'വിജയ് മക്കള്‍ ഇയക്കം' രാഷ്ട്രീയ പാര്‍ട്ടിയായി മാറും
ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദളപതി വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിജയ് നായകനായുള്ള ചിത്രമായ ദ ഗോട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത്

More »

ഷക്കീലയെ മര്‍ദ്ദിച്ചതില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍
ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. കഴിഞ്ഞ ദിവസമായിരുന്നു വളര്‍ത്തുമകള്‍ ആക്രമിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയത്. അന്ന് എന്താണ് നടന്നത് എന്നാണ് വളര്‍ത്തുമകള്‍ ശീതള്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. ദിവസവും മദ്യപിക്കാറുള്ള ഷക്കീല മദ്യപിച്ച് കഴിഞ്ഞാല്‍ തന്നെ അടിക്കാറുണ്ടെന്നും ഇത്തവണ താന്‍ തിരിച്ച്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions