ജയ് ശ്രീറാം വിളിയുമായി രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചു നടി രേവതി
അയോധ്യയില്‍ പുതിയ രാം ലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ സെലിബ്രിറ്റികളാണ് രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. മിക്കവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് രാമക്ഷേത്ര പ്രതിഷ്ഠയുടെ ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രയപ്പെട്ട താരം രേവതിയും രാം ലല്ലയുടെ മനോഹരമായ
More »
സഹോദരിയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ഓള്‍ ഇന്‍ ഓള്‍ ആയി സായ് പല്ലവി
സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തില്‍ തിളങ്ങി സായ് പല്ലവി. സഹോദരിക്കും കുടുബത്തിനുമൊപ്പം ചടങ്ങുകള്‍ ആഘോഷമാക്കുന്ന സായ് പല്ലവിയുടെ വീഡിയോയും ദൃശ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസം വിനീതിനെ പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൂജ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സായ്‌യുടെ
More »
ബച്ചനും രജനികാന്തും ആലിയയും മുതല്‍ ധനുഷ് വരെ; രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാന്‍ എത്തിയത് വന്‍ താരനിര
അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാന്‍ എത്തിയത് വന്‍ താരനിര. അമിതാഭ് ബച്ചന്‍, രജനികാന്ത്, അഭിഷേക് ബച്ചന്‍, അനുപം ഖേര്‍, വിവേക് ഒബ്‌റോയ്, രണ്‍ബീര്‍ കപൂര്‍, വൈകി കൗശല്‍, ജാക്കി ഷ്‌റോഫ്, ആയുഷ്മാന്‍ ഖുറാന, ചിരഞ്ജീവി, കങ്കണ റണാത്ത്, പവന്‍ കല്യാണ്‍, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭര്‍ത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന
More »
ബിജെപിയുമായി ഉടക്കി നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയില്‍
തമിഴ്‌നാട്ടില്‍ ബിജെപി വിട്ട നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ.പളനിസാമിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കെ.അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു പറഞ്ഞായിരുന്നു പാര്‍ട്ടി തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന ഗായത്രി രാജി പ്രഖ്യാപിച്ചത്.
ബിജെപി നേതാവ്
More »
സാനിയ മിര്‍സയുമായി പിരിഞ്ഞ ഷൊയ്ബ് മാലിക് രണ്ടാം വിവാഹം കഴിച്ചു, വധു പാക് നടി
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് രണ്ടാമതും വിവാഹം കഴിച്ചു. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി മാലിക് നേരത്തെ വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്.
പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. മാലിക്കും സനയും ഡേറ്റിംഗിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
More »
ദിലീപ് ചിത്രം 'തങ്കമണി'യിലെ ബലാത്സംഗ ദൃശ്യങ്ങള്‍ ഒഴിവാക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി
ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ദീലിപ് ചിത്രം 'തങ്കമണി'യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാല്‍ ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം
More »
അമല പോളിന്റെ പരാതിയില്‍ മുന്‍ സുഹൃത്തിന്റെ ജാമ്യം കോടതി റദ്ദാക്കി
വഞ്ചനക്കേസില്‍ നടി അമല പോളിന്റെ സുഹൃത്ത് ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സി വി കാര്‍ത്തികേയന്റെ ഉത്തരവ്.
ഭവ്‌നിന്ദര്‍ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞവര്‍ഷം ഭവ്‌നിന്ദര്‍ സിങ്ങിനെ തമിഴ്നാട് പോലീസ്
More »