ബിസിനസ്‌

കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍ : കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയ്ക്ക് തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം. എസ് എച്ച് അമിഗോസ് ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‍ബോള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ

More »

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളില്‍ യുഎഫ് സി ജേതാക്കള്‍
കവരത്തി : ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്റെ ഒമ്പതാം സീസണില്‍ യുഎഫ് സി ജേതാക്കള്‍ . ഫൈനലില്‍ പുഷ്പ ഫുട്‌ബോള്‍ ക്ലബിനെയാണ് യുഎഫ് സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ചു ഇരു ടീമും സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ട്‌ ഔട്ടില്‍ 4-2 എന്ന നിലയിലാണ് യുഎഫ് സി കപ്പു സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ

More »

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വന്‍ ശേഖരവുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് തുടങ്ങി. മെയ് 12 മുതല്‍ 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉത്ഘാടനം ഡോ എന്‍ ജയരാജ് എംഎല്‍എ നിര്‍വ്വഹിച്ചു. പ്രമീള ദേവി (വനിതാ കമ്മീഷന്‍ മെമ്പര്‍), ഷെമീം മുഹമ്മദ്, ബിജു ജോര്‍ജ്ജ് (സോണല്‍ മാനേജര്‍), സെബാസ്റ്റിയന്‍ (റീജ്യണല്‍

More »

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി
കവരത്തി : ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്റെ ഒമ്പതാം സീസണിന് തുടക്കമായി. പി ഹബീബ് ഉത്ഘാടനം ചെയ്തു. കെ മുഹമ്മദി അലി (ലക്ഷദ്വീപ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്) ,പി മുജീബ് റഹ്മാന്‍ (ലക്ഷദ്വീപ് സ്വിമ്മിങ് കോച്ച്) എം മുഹമ്മദ് ഷാഫി (കെ എല്‍എഫ് ചെയര്‍മാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു. കവരത്തി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍

More »

കോഴിക്കോട്ട് ലുലു ഗ്രൂപ്പിന്റെ ആയിരം കോടിയുടെ മാള്‍ ; 3000 പേർക്ക് ജോലി
കോഴിക്കോട്ട് ആയിരം കോടി രൂപ ചെലവില്‍ വാണിജ്യ സമുച്ചയവും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ദുബായില്‍ അറിയിച്ചു. ഇതിലൂടെ 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോയത്. ഇതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചു

More »

ലക്ഷദ്വീപിലെ രോഗികള്‍ക്കുള്ള ചികിത്സാ സഹായം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു
സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ രോഗികള്‍ക്കുള്ള ചികിത്സാ സഹായം വിതരണം ഡോ. ബോബി ചെമ്മണൂര്‍ ഉദ്‌ഘാടനം ചെയ്തു.

More »

കൊച്ചിയ്ക്ക് തിലകക്കുറിയായി ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍ എന്ന പെരുമയുമായി ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററും രാജ്യത്തെ മൂന്നാമത്തെ വലിയ ഹോട്ടലായ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനം നാളെ നടക്കും. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ ഈ വമ്പന്‍ പദ്ധതി രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഗ്രൂപ്പ്

More »

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ഉത്ഘാടനം ചെയ്തു
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍, കട്ടപ്പന നഗരസഭ) ഉത്ഘാടനം ച്യേത്. കെ പി ഹസ്സന്‍ (കെവിവിഎസ് ജില്ലാ സെക്രട്ടറി), എംകെ തോമസ്( മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്) ജോപോള്‍ (സീനിയര്‍ മാനേജര്‍), അനൂപ് കെ ജോണി (ഷോറൂം മാനേജര്‍), വൈശാഖന്‍ (മാര്‍ക്കറ്റിങ് മാനേജര്‍) എന്നിവര്‍ ഉത്ഘാടന പരിപാടിയുടെ

More »

പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു
ലണ്ടന്‍ : ഉയര്‍ന്നുകൊണ്ടിരുന്ന പൗണ്ട് മൂല്യത്തില്‍ അപ്രതീക്ഷിത തിരിച്ചടി. 94 പിന്നിട്ട മൂല്യം 92 ലേയ്ക്ക് വീണു. പലിശ നിരക്കുകള്‍ വര്‍ധിപ്പിയ്‌ക്കേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയത് പൗണ്ടിന് തിരിച്ചടിയായി. എങ്കിലും ഈ മാസമോ വരുന്നമാസമോ പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു. പക്ഷേ അത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions