ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന് ഫിജി കാര്‍ട്ട് ഇ കൊമേഴ്‌സ് കമ്പനിയില്‍ പങ്കാളിത്തം
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ് കമ്പനിയായ ഫിജി കാര്‍ട്ടില്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മുതല്‍ മുടക്കിയിരിക്കുന്നു. ഫിജികാര്‍ട്ട് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് പോര്‍ട്ടല്‍ ആണ്.
എല്ലാ ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ഫിജി കാര്‍ട്ടിലൂടെ ലഭ്യമാണ്. മൊബൈല്‍ ആപ്പ് വഴിയും വെബ്
More »
സ്വര്‍ണത്തിന് ഇന്ത്യയില്‍ വില കുറയും
സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത്. ഇന്ത്യന്‍ വിപണിയില്‍ ഇനി സ്വര്‍ണത്തിന് വില കുറയും. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഓഗസ്റ്റ് 2013 വരെ ഘട്ടംഘട്ടമായി 10 ശതമാനം ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടിയുടെ ഭാഗമായി വില്‍പ്പന നികുതി കൂട്ടിയ സാഹചര്യത്തിലാണ് ഇപ്പോള്‍
More »
ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ഷോറൂമുകളില്‍ സ്വര്‍ണ സമ്മാന പദ്ധതി മുന്നേറുന്നു
പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ വേനല്‍ക്കാല സമ്മാന പദ്ധതി '60 കിലോഗ്രാം സ്വര്‍ണ നറുക്കെടുപ്പ്' വിജയകരമായി പുരോഗമിക്കുന്നു.
അമേരിക്കയിലെ മുന്നു ഷോറൂമുകള്‍ക്കൊപ്പം (എഡിസന്‍, ന്യു ജെഴ്‌സി; ഹൂസ്റ്റന്‍, ചിക്കാഗോ) ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍ നിന്നു സ്വര്‍ണമോ വജ്രമോ വാങ്ങുന്നവരില്‍ നിന്നു നറുക്കെടുത്താണു വിജയികളെ
More »