ആരോഗ്യം

എച്ച്.ഐ.വി വൈറസ്‌ ദുര്‍ബലമാകുന്നതായി പഠനം; രോഗപ്രതിരോധത്തിന് ശക്തി കൂടും
എയ്ഡ്‌സ് രോഗകാരിയായ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിന് (എച്ച്.ഐ.വി) ശക്തികുറയുന്നതായി പഠനം. മാരക രോഗം തടയാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഓകസ്ഫഡ് സര്‍വകലാശാലാ ഗവേഷകരുടെ കണ്ടെത്തല്‍. ഈ പ്രക്രിയ തുടര്‍ന്നാല്‍ ഭാവിയില്‍ വൈറസ് നിരുപദ്രവകാരിയായി മാറിയേക്കാമെന്നും ചില ഗവേഷണം ചൂണ്ടിക്കാട്ടുന്നു. മനുഷ്യരില്‍ അതിജീവിക്കുന്നതിനായാണ് എയ്ഡ്‌സ് വൈറസ്

More »

ശാരാശരി മനുഷ്യായുസ് 120 വര്‍ഷമാക്കുന്ന അത്ഭുത ഗുളികയുമായി ഗവേഷകര്‍
ലണ്ടന്‍ : മരിക്കാന്‍ പേടിയുള്ളവര്‍ക്കും വാര്‍ദ്ധക്യത്തെ ഭയപ്പെടുന്നവര്‍ക്കും സന്തോഷിക്കാന്‍ വക നല്കുന്ന കണ്ടുപിടുത്തവും ആയി റഷ്യന്‍ ഗവേഷകര്‍. മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷം വരെയാക്കാന്‍ കഴിയുന്ന അത്ഭുത ഗുളികയുടെ പരീക്ഷണം എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും നടന്നുവരികയാണ്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇതിന്റെ പഠനം നടക്കുന്നത്. പ്രായം കൂടുന്ന

More »

നമ്മുടെ വെളിച്ചെണ്ണ വാര്‍ദ്ധക്യത്തെ ചെറുക്കും; അല്‍ഷിമേഴ്സിനും പാര്‍ക്കിന്‍സണും ഫലപ്രദം
ലണ്ടന്‍ : വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ പ്രതിരോധിച്ചു ആയുസ് നീട്ടാന്‍ നമ്മുടെ വെളിച്ചെണ്ണ ഫലപ്രദമെന്നു ഗവേഷര്‍. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ആഹാരക്രമം പാലിക്കുക വഴി വാര്‍ദ്ധക്യത്തിനു കാരണമാകുന്ന അവസ്ഥകളെ ചെറുക്കാനും അതുവഴി അല്‍ഷിമേഴ്സ്‌ പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗത്തെ പ്രതിരോധിച്ചു നില്‍ക്കാനും കഴിയും എന്നാണു കോപ്പന്‍ ഹെഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍

More »

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗ സാധ്യത കൂടുതല്‍
കൊളറാഡോ : നിങ്ങള്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ ? എങ്കില്‍ കരുതിയിരിക്കുക. ശരീര ഭാരം കൂടുകയും അതുവഴി രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതലാണെന്നും പഠനം തെളിയിക്കുന്നു. യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോയും യൂണിവേഴ്‌സിറ്റി

More »

ഒരു മേയ്ക്കപ്പ് കൊണ്ടും കാര്യമില്ല- നഗരങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നേരത്തെ പ്രായമാവും; ഗ്രാമീണ പെണ്‍കൊടികള്‍ ഭാഗ്യവതികള്‍
ലണ്ടന്‍ : പരിഷ്കാരികളായ നാഗരിക പെണ്‍കുട്ടികളെക്കാള്‍ ആയുസും സൗന്ദര്യവും കൂടുതല്‍ ഗ്രാമങ്ങളിലെ ശാലീന സൗന്ദര്യങ്ങള്‍ക്ക്. നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് പെട്ടെന്ന് പ്രായം തോന്നുമെന്നും ഇത് ഗ്രാമീണ സ്ത്രീകളെക്കാള്‍ 10 ശതമാനം വേഗത്തിലായിരിക്കുമെന്നും പുതിയ പഠനം പറയുന്നു. അതായതു 10 വയസ് കൂടും. നഗരങ്ങളിലെ വര്‍ധിച്ചുവരുന്ന വായു മലിനീകരണം ആണ് സ്ത്രീ

More »

പാലുകുടി വാര്‍ധക്യത്തിലേയ്ക്കുള്ള ദൂരം കുറയ്ക്കുമെന്ന് പഠനം
സമീഹൃത ആഹാരമായി ലോകമെങ്ങും കരുതപ്പെടുന്ന പാലിന് ദൂഷ്യ വശങ്ങളുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട്. പാലിലുള്ള പഞ്ചസാര ഉപയോഗിക്കുന്നവരെ എളുപ്പം വാര്‍ധക്യത്തിലേക്കു എത്തിക്കും എന്നാണു കണ്ടെത്തല്‍. അതായത് മരണത്തിലേയ്ക്കുള്ള അകലം കുറയക്കുമെന്ന്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെ സംഘമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ്

More »

മരിച്ച ഹൃദയങ്ങള്‍ക്ക് ജീവനേകി ഓസ്ട്രേലിയന്‍ ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രത്തില്‍ പുതുചരിത്രമെഴുതി
സിഡ്‌നി : നൂറു ശതമാനം മരണം സംഭവിച്ചവരുടെ ഹൃദയം രോഗികളില്‍ വിജയകരമായി മാറ്റിവച്ചു ഓസ്ട്രേലിയന്‍ ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രത്തില്‍ പുതുചരിത്രമെഴുതി. മരിച്ച മൂന്നുപേരുടെ ഹൃദയങ്ങള്‍ ഹൃദ്രോഗികളായ മൂന്നുപേരുടെ ജീവിതത്തിനാണ് വെളിച്ചമെകിയത്. സിഡ്‌നിയിലെ സെന്റ് വിന്‍സന്റ്‌സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ലോകത്താദ്യമായിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഈ നേട്ടം

More »

കഴുത്തിനുതാഴെ തളര്‍ന്ന ആള് നടന്നു തുടങ്ങി; ചന്ദ്രനിലിറങ്ങിയതിനേക്കാള്‍ വലിയനേട്ടം
ലണ്ടന്‍ : കത്തിക്കുത്തേറ്റ് കഴുത്തിനുതാഴെ തളര്‍ന്ന ബള്‍ഗേറിയക്കാരന് അദ്ഭുതരോഗശാന്തി. വിപ്ലവംകുറിച്ച പുത്തന്‍ ചികിത്സയിലൂടെയാണ് 40 കാരനായ ഡരക് ഫിദ്യക് എന്നയാള്‍ക്ക് പുതു ജീവിതം ലഭിച്ചത്. സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് ആണ് ഫിദ്യക്കിന്റെ കഴുത്തിനുതാഴെ തളര്‍ന്നത്. ഫിദ്യക്കിന്റെ മൂക്കില്‍നിന്നെടുത്ത നാഡീകോശങ്ങള്‍ പരിക്കേറ്റ നട്ടെല്ലിലെ സുഷുമ്‌നയില്‍

More »

എബോള മരണസംഖ്യ 4000 കടന്നു; ജീവനുവേണ്ടി പൊരുതുന്നത് എണ്ണായിരത്തിലധികം പേര്‍
ലണ്ടന്‍ : ലോകത്തെ ഭയപ്പെടുത്തി, എബോള ബാധയെത്തുടര്‍ന്ന് ഉള്ള മരണസംഖ്യ കുതിച്ചു ഉയരുന്നു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. ഒക്ടോബര്‍ 8 വരെ 4033 പേര്‍ മരണപ്പെട്ടു. ഡബ്ല്യൂഎച്ച്ഒ വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ കണക്കാണിത്. ഏഴു രാജ്യങ്ങളിലായി 8,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions