ആരോഗ്യം

ച്യൂയിങ്ഗം ഉപേക്ഷിക്കൂ; തലവേദനയില്‍ നിന്ന് രക്ഷ നേടൂ..
കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും തലവേദന വര്‍ദ്ധിച്ചു വരുകയാണ്. ഇതിനു ച്യൂയിങ്ഗം ഉപയോഗവുമായി എന്ത് ബന്ധം ? വലിയ ബന്ധം ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൗമാരക്കാര്‍ക്കിടയില്‍ കാണുന്ന മൈഗ്രേന്‍ ഒഴിവാക്കാന്‍ സ്വയം ചികിത്സ മതിയെന്നാണ് പുതിയ കണ്ടെത്തല്‍. തലവേദനയുള്ള കൗമാരക്കാര്‍ അവരുടെ ച്യൂയിങ്ഗം ചവയ്ക്കല്‍ ശീലം നിര്‍ത്തിയാല്‍ തന്നെ 87 ശതമാനം പേരുടെയും തലവേദന

More »

മദ്യപാനികള്‍ക്ക് കുടിക്കാത്തവരേക്കാള്‍ ആയുസ്!; മലയാളികള്‍ക്ക് ബാധകമാകാനിടയില്ല
ലണ്ടന്‍ : മദ്യം ആരോഗ്യത്തിനു ഹാനികരം, മദ്യപാനികള്‍ വീടിനും സമൂഹത്തിനും വിപത്ത് എന്നീ വസ്തുതകള്‍ നിലനില്‍ക്കെ മദ്യപാനികള്‍ക്ക് സന്തോഷം നല്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്. സ്ഥിരമായി മ്യപിക്കുന്നവര്‍ മദ്യം ഉപയോഗിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് ആണ് പഠനം പറയുന്നത്. ആല്‍ക്കഹോളിസം : ക്‌ളിനിക്കല്‍ ആന്‍ഡ് എക്‌സ്‌പെരിമെന്റല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഈ പഠനം

More »

'മദ്യപാനം ആരോഗ്യത്തിന് നല്ലത്'! കുടിയന്‍മാരെ സന്തോഷിപ്പിച്ച് പുതിയ പഠനം
ലണ്ടന്‍ : 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമ പ്രകാരമുള്ള മുന്നറിയിപ്പ് മാറ്റിയെഴുതെണ്ടിവരുമോ ? മദ്യ സേവ ആരോഗ്യത്തിന് നല്ലതാണ് എന്ന് പഠനത്തിലൂടെ പറഞ്ഞിരിക്കുന്നത് പ്രശസ്ത സയന്‍സ് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ടോണി എഡ്‌വാര്‍ഡ്‌സ് ആണ്. പുതിയ ഗവേഷണങ്ങളും, ആല്‍ക്കഹോളിന്റെ ഫലങ്ങളെയും കുറിച്ചു നടത്തിയ പഠനങ്ങളും സംയോജിപ്പിച്ചാണ് അദ്ദേഹം ഈ

More »

യുകെ വിഷാദ രോഗികളുടെ നാടാകുന്നു
യൂറോപ്പിലെ മറ്റു രാജ്യക്കാരെ പിന്നിലാക്കി യുകെ ജനത വിഷാദ രോഗത്തിനു അടിപ്പെടുന്നു. വിഷാദം ബ്രിട്ടനിലെ ജനങ്ങളുടെ മനസുകളെ കീഴടക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനം ആണ് വെളിപ്പെടുത്തിയത്. പാശ്ചാത്യ ലോകത്ത് പ്രൊസാക് പോലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരില്‍ യുകെ ഏഴാം സ്ഥാനത്താണ്. ഓരോ 1000 പേരിലും ദിവസേന 71 ഡോസെടുക്കുന്നവരുണ്ടെന്നാണ് 2011ലെ കണക്കുകള്‍ പറയുന്നത്.

More »

ശീതള പാനിയങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കും
ശീതള പാനിയങ്ങളുടെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന് പഠനം. ജപ്പാനിലെ ഒസാക മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസം രണ്ടോ അതില്‍ കൂടുതലോ തവണ ശീതള പാനീയം കുടിക്കുന്നത് മൂത്രത്തില്‍ കൊഴുപ്പ് (പ്രോട്ടീന്യൂറിയ) കൂടാനിടയാക്കും. അളവില്‍ കൂടുതല്‍ കൊഴുപ്പ് വൃക്കയിലെത്തുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി

More »

നവജാത ശിശുക്കളെ പുതപ്പില്‍ പൊതിയുന്നത് ദോഷം
നവജാത ശിശുക്കളെ പുതപ്പിലോ മറ്റ് തുണിയിലോ പൊതിഞ്ഞ് കൊണ്ടുനടക്കുന്നത് എല്ലായിടത്തും കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഈ ശീലം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. കുഞ്ഞുങ്ങളുടെ തല ഒഴിച്ച് കൈകാലുകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ തുണിയില്‍ പൊതിയുന്നതിലൂടെ കുട്ടികള്‍ സുഖത്തോടെയും ശാന്തരായും ഇരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ.

More »

മലേറിയ ചെറുക്കാന്‍ വാക്‌സിന്‍ വരുന്നു
ലണ്ടന്‍ : കൊതുക് പരത്തുന്ന മലേറിയ ചെറുക്കാന്‍ 2015 ഓടെ വാക്‌സിന്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ഗ്ലാക്‌സോ സ്മിത്തലൈന്‍ എന്ന ബ്രട്ടീഷ് മരുന്നുകമ്പനിയാണ് ലോകത്ത് ഈ രോഗത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗണ്യമായി കുറക്കാന്‍ വാക്‌സിന് കഴിയുന്നതായി കണ്ടിട്ടുണ്ട്. ആര്‍.ടി.എസ്, എസ് എന്ന ഈ വാക്‌സിന്

More »

ഹൃദ്രോഗവും പക്ഷാഘാതവും തടയാന്‍ വ്യായാമം മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍
ലണ്ടന്‍ : ഹൃദ്രോഗം തടയാന്‍ വ്യായാമം ഏറെ ഗുണംചെയ്യുമെന്ന് പഠനം. 3.4 ലക്ഷം രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഹൃദ്രോഗ, പക്ഷാഘാതരോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ വ്യായാമം മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം രോഗങ്ങളില്‍നിന്നുള്ള മുന്‍കരുതലായി വ്യായാമം നിര്‍ദേശിക്കണമെന്ന്

More »

കാന്‍സറിനെതിരേയുള്ള യുദ്ധം ജയിക്കുന്നു, സ്‌കിന്‍ കാന്‍സറിന് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍
ലണ്ടന്‍ : കാന്‍സറിനെ ഭയക്കാത്തവരില്ല. വര്‍ഷം തോറും ലക്ഷക്കണക്കിനാളുകള്‍ ഈ രോഗം മൂലം മരിക്കുന്നതാണ് മനുഷ്യന്‍ കാന്‍സര്‍ രോഗത്തെ ഇത്രയേറെ ഭയപ്പെടാന്‍ കാരണം. കാന്‍സറിനെതിരേ പതിറ്റാണ്ടുകളായി മെഡിക്കല്‍ ലോകം യുദ്ധത്തിലാണ്. എന്നാല്‍ ഈ യുദ്ധം വിജയത്തോട് അടുക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങി. സ്‌കിന്‍ കാന്‍സര്‍ ചികില്‍സിച്ചു സുഖപ്പെടുത്തുന്ന മരുന്ന് ഡോക്ടര്‍മാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions