ആരോഗ്യം

റോബോട്ടിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ അര്‍ബുദ ശസ്ത്രക്രിയ
ഡല്‍ഹിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ റോബോട്ട് ഉപയോഗിച്ച് അര്‍ബുദ ശസ്ത്രക്രിയ. മലാശയത്തില്‍ രൂപപ്പെട്ട അര്‍ബുദത്തെ നീക്കം ചെയ്യാന്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ സൗമിത്ര റാവത്ത്, കെ.കെ വാസു എന്നിവരാണ് ക്ലേശകരമായ ഈ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. 'ഡാവിഞ്ചി റോബോട്ടിന്റെ' സഹായത്തോടെയാണ് മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച

More »

മദ്യപാനം ശീലമാക്കിയ സ്ത്രീകളില് സ്തനാര്‍ബുദ സാധ്യത കൂടും
അമ്മയാകുന്നതിന് മുമ്പ് മദ്യപാനം ശീലമാക്കിയ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന്പഠനം. മദ്യപാനവും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന നല്‍കുന്ന ആദ്യത്തെ പഠനമാണിത്. ആര്‍ത്തവാരംഭത്തിന് ശേഷം ഗര്‍ഭധാരണം വരെയുള്ള കാലയളവില്‍ മദ്യപാനം ശീലമാക്കിയ പെണ്‍കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ 13ശതമാനം സ്തനാര്‍ബുദസാധ്യതയുണ്ടെന്നാണ് പഠനം നല്‍കുന്ന

More »

ആത്മഹത്യപ്രേരണ അറിയാന്‍ രക്ത പരിശോധന
ലണ്ടന്‍ : ആത്മഹത്യകള്‍ പെരുകുന്ന കാലമാണിത്. മനശാസ്ത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യ. അതുകൊണ്ട് തന്നെ നിരാശയുടെയോ പ്രത്യേക സാഹചര്യത്തിന്റെയോ സൃഷ്ടി മാത്രമല്ല ആത്മഹത്യ, അത് മനസിന്റെ ദുര്‍ബലത കൂടിയാണ്. ആത്മഹത്യ പ്രേരണയുള്ളവരെ കണ്ടെത്തിയാല്‍ ഒരു പരിധി വരെ മരണങ്ങള്‍ തടയാന്‍ കഴിയും. എല്ലാ മേഖലയിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

More »

തമിഴ്‌നാട്ടില്‍ രണ്ടരമാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ സ്വയം തീപിടിക്കുന്നു; അന്തംവിട്ട് ഡോക്ടര്‍മാര്‍
ചെന്നൈ : നവജാത ശിശുവിന്റെ ശരീരത്തില്‍ സ്വയംതീപിടിക്കുന്ന അത്യപൂര്‍വ സംഭവം. തമിഴ്നാട്ടിലെ ദിന്ധിവനം സ്വദേശിയായ രാഹുലെന്ന രണ്ടരമാസം പ്രായമായ കുഞ്ഞിനാണ് ഈ അപൂര്‍വ ആരോഗ്യപ്രശ്നം. രണ്ടരമാസത്തിനിടെ നാലുതവണ രാഹുലിന്റെ ശരീരത്തില്‍ തീപിടിച്ചു. ഇപ്പോള്‍ ചെന്നൈയിലെ കില്‍പാക് മെഡിക്കല്‍ കോളേജ് (കെഎംസി) ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രാഹുലിന്റെ അസുഖം, കഴിഞ്ഞ 300

More »

സ്‌തനാര്‍ബുദം പുരുഷന്‍മാരിലും കൂടുന്നു
ഹൂസ്റ്റണ്‍ : സ്‌തനാര്‍ബുദം സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും വര്‍ധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ടെക്സസ്‌ യൂണിവേഴ്സിറ്റിയിലെ എംഡി ആന്‍ഡേഴ്സന്‍ കാന്‍സര്‍ സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ് പുരുഷന്‍മാരില്‍ സ്‌തനാര്‍ബുദം വര്‍ധിക്കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌ത്രീകളെക്കാള്‍ മുതിര്‍ന്ന പ്രായത്തിലാണു പുരുഷന്‍മാര്‍ക്കു സ്‌തനാര്‍ബുദം

More »

മുഖസൗന്ദര്യം വേണോ?ഒച്ചുകളെ പിടിച്ചു മുഖത്തുവയ്ക്കുക
ടോക്കിയോ : മുഖസൗന്ദര്യത്തിനായി ആളുകള്‍ ചെലവഴിക്കുന്ന പണത്തിനും സമയത്തിനും കൈയും കണക്കുമില്ല. എന്നാല്‍ കീശകാലിയാകുന്നതല്ലാതെ വേറെ ഫലമൊന്നും ലഭിക്കാറില്ല. ചിലപ്പോഴൊക്കെ വിപരീത ഫലം ഉണ്ടാകാറുമുണ്ട്. എന്നാല്‍ പൂര്‍ണമായും പ്രകൃതിദത്തമായ ഒരു രീതിയുമായി ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാനിലെ ഒരു ബ്യൂട്ടി പാര്‍ലര്‍ . ഒരു കാര്യം മാത്രം നിര്‍ബന്ധം. ഒച്ചുകളെ മുഖത്ത്

More »

സ്തനാര്‍ബുദ പ്രതിരോധത്തിന് പുതിയ മരുന്ന്
വര്‍ദ്ധിച്ചുവരുന്ന സ്തനാര്‍ബുദത്തിനു തടയിടാന്‍ പുതിയ മരുന്ന്. ബി.എച്ച് 3- മിമെറ്റിക്സ് എന്ന മരുന്നും സ്തനാര്‍ബുദ മരുന്നായ ടാമോക്സിഫെന്നും ചേര്‍ത്തുപയോഗിച്ചാല്‍ സ്തനാര്‍ബുദത്തിനെതിരെ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടത്തെല്‍.ആസ്ട്രേലിയയിലെ വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടത്തെലിനു പിന്നില്‍ . മൃഗങ്ങളിലെ പരീക്ഷണത്തില്‍

More »

പ്രതിരോധകുത്തിവെപ്പ് നടത്തി പ്രമേഹത്തെ വരുതിയിലാക്കാം
ലണ്ടന്‍ : പ്രതിരോധകുത്തിവെപ്പ് ഉപയോഗിച്ച് ടൈപ്പ് വണ്‍ പ്രമേഹത്തെ നിയന്ത്രിക്കാമെന്ന് പഠനഫലം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ആദ്യഘട്ട പരീക്ഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്‍സുലിന്‍ ഉത്പാദിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നശിപ്പിക്കുന്നതാണ് ടൈപ്പ് ഒന്ന് പ്രമേഹത്തിന്റെ

More »

പുതിയ നേത്രപടല ഭാഗം കണ്ടുപിടിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ട‌ര്‍ ലോകശ്രദ്ധയില്‍
ലണ്ടന്‍ : നേത്രരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാവുന്ന പുതിയ നേത്രപടല ഭാഗം ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ട‌ര്‍ കണ്ടുപിടിച്ചു. ഏറെക്കാലത്തിനുശേഷമാണ് ചെറുതെങ്കിലും മനുഷ്യശരീരത്തില്‍ ഒരു പുതിയ ഭാഗം കണ്ടുപിടിക്കപ്പെടുന്നത്. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഓഫ്താര്‍മോളജി പ്രൊഫസറും ജലന്ധര്‍ സ്വദേശിയുമായ ഹര്‍മീന്ദര്‍ ദുവ എന്ന ഡോക്ടറാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions