ആരോഗ്യം

ശുദ്ധവായു വില്‍പ്പനയ്ക്ക്; 10 ദിവസം കൊണ്ട് വിറ്റത് ഒരു കോടി കുപ്പിവായു!
ബെയ്ജിംഗ് : അങ്ങനെ കുപ്പിവെള്ളത്തിന് പിന്നാലെ കുപ്പിവായുവും വില്‍പ്പനയ്ക്ക്. ഇനിയുള്ള കാലം ഏറ്റവും ബിസിനസ് ഇവ രണ്ടും തന്നെ. വ്യാവസായികവല്‍ക്കരണവും മലിനീകരണവും മൂലം ശുദ്ധ ജലത്തിന് ക്ഷാമം ഉണ്ടായതുപോലെ ശുദ്ധ വായുവും ഇന്ന് കിട്ടാനില്ല. അതിനാല്‍ കുപ്പിയില്‍ നിറച്ച ശുദ്ധവായു വിപണിയില്‍ എത്തിച്ചു ചൈനീസ് കോടീശ്വരന്‍ ഈ രംഗത്ത്‌ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്. ചെങ്ങ്

More »

ഇന്‍ജക്ഷനുകളുടെ കാലം അവസാനിക്കുന്നു; ഇനി കുത്തിവയ്പ്പിനു പകരം വേദന രഹിത 'ടാറ്റൂ' പതിക്കല്‍
ലണ്ടന്‍ : കുട്ടികളുടെയും പല മുതിര്‍ന്നവരുടെയും പേടി സ്വപ്നമാണ് സിറിഞ്ചുമായി നില്‍ക്കുന്ന നഴ്സുമാര്‍. ഏതാനും നിമഷത്തേയ്ക്കുള്ള കാര്യമാണെങ്കിലും കുത്തിവയ്പ്പിനെ ഭയത്തോടെ കാണുന്നവരാണ് ഇക്കൂട്ടര്‍. ആശുപത്രികളില്‍ കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കൂടുതല്‍ മുഴങ്ങുന്നതും ട്രീറ്റ്മെന്റ് റൂമില്‍ തന്നെ. എന്നാല്‍ കുത്തിവയ്പ്പ് ദു :സ്വപ്നമായി കാണുന്നവര്‍ക്ക്

More »

യു.കെയിലെ ഒരു മില്യണ്‍ പേര്‍ ഡിയോഡ്രന്റ് വാങ്ങി വെറുതെ പണം കളയുന്നു! ഒപ്പം കെമിക്കലുകള്‍ പേറുന്നു, പുതിയ പഠനവുമായി ഗവേഷകര്‍
ലണ്ടന്‍ : ഒഫീസിലായാലും വിദ്യാഭ്യാസ സ്ഥാപനത്തിലായാലും എന്തിനേറെ വീടിനു പുറത്തിറങ്ങണമെങ്കില്‍ പോലും പെര്‍ഫ്യൂമും ഡിയോഡ്രന്റും ഉപയോഗിക്കുന്നവരാണ് ആളുകള്‍. അതൊരു സംസ്കാരത്തിന്റെ ഭാഗമായി അവര്‍ കരുതുന്നു. വിയര്‍പ്പുനാറ്റം അത്രയ്ക്ക് അപമാനമായി കരുതുന്നവരാണ് അവര്‍. അതിനാല്‍ വിലകൊടുത്തു ഡിയോഡ്രന്റ് വാങ്ങി മുടങ്ങാതെ ഉപയോഗിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ അമ്പതില്‍

More »

പിസയും ബര്‍ഗറും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രശ്നക്കാര്‍
പിസ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശീലമാക്കുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആസ്തമയും എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍. ആസ്ത്മ, എക്‌സിമ, കണ്ണില്‍നിന്ന് വെള്ളംവരിക, ചൊറിച്ചില്‍ തുടങ്ങിയവയും ഇതുമൂലം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്നു തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം

More »

എന്തിന് മണിക്കൂറുകള്‍ ജിംനേഷ്യത്തില്‍ ചെലവഴിക്കണം! 10 മിനിട്ട് വീട്ടു ജോലി ചെയ്യൂ, ആരോഗ്യം സംരക്ഷിക്കൂ..
ലണ്ടന്‍ : ഇല്ലാത്ത സമയം ഉണ്ടാക്കി വീട്ടമ്മമാരും ന്യൂ ജനറേഷനും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ജിംനേഷ്യത്തില്‍ പോയി മണിക്കൂറുകള്‍ ചെലവഴിച്ചു വെറുതെ സമയവും പണവും കളയണ്ട. നിലം ക്ലീന്‍ ചിയുക. കുനിഞ്ഞു നിവരുന്ന പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വീട്ടു ജോലികള്‍ ദിവസവും 10 മിനിട്ട് ചെയ്താല്‍ മതിയാവും. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനോപ്പം വീട്ടിലെ ജോലികള്‍

More »

ഹൃദയാഘാതം ഒഴിവാക്കുന്ന അത്ഭുത ഗുളിക വരുന്നൂ ..
ലണ്ടന്‍ : തക്കാളി ദിവസവും കഴിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. തക്കാളിയിലെ ഗുണം മുഴുവന്‍ അടങ്ങിയ ഗുളികയാണ് ഇപ്പോള്‍ വാര്‍ത്ത സൃഷിടിക്കുന്നത്. ഈ ടൊമാറ്റോ പില്‍സ് കഴിച്ചാല്‍ ഹൃദയാഘാതം ഒഴിവാക്കാം എന്നാണു ഗവേഷകരുടെ ശുപാര്‍ശ. അറ്റെര്‍ഓണ്‍ പില്‍സില്‍ രക്തയോട്ടം കൂട്ടുന്ന, രക്ത വാഹക കുഴലുകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഉണ്ട്. അതിനാല്‍

More »

പൈപ്പ് വെള്ളത്തേക്കാള്‍ അപകടകാരി ആയിരം മടങ്ങ്‌ വിലയുള്ള കുപ്പിവെള്ളം; യു.കെ ജനതയുടെ ആരോഗ്യം അപകടത്തില്‍
ലണ്ടന്‍ : മിനറല്‍ വാട്ടര്‍ അഥവാ കുപ്പിവെള്ളം ഒരു ഫാഷനായി കൊണ്ട് നടക്കുന്നവരാണ് ഇന്നത്തെ ആളുകള്‍. പൈപ്പ് വെള്ളമോ മറ്റു സോഴ്സുകളോ ഉള്ളവരും സുരക്ഷയെകരുതി കുപ്പി വെള്ളം ശീലമാക്കുന്നു. എന്നാല്‍ കുപ്പിവെള്ളം ടാപ്പിലെ വെള്ളത്തേക്കാള്‍ അപകടകാരിയാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതയത് പൈപ്പുവെള്ളം തഴഞ്ഞു ആയിരം മടങ്ങ്‌ വിലയുള്ള കുപ്പിവെള്ളം വാങ്ങി

More »

സ്‌പേസ് യാത്ര മറവി രോഗത്തിന് കാരണമാകും; സ്‌പേസ് ടൂറിസം ചീറ്റുമോ?
ലണ്ടന്‍ : സ്‌പേസ് ടൂറിസത്തിന്റെ കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സ്‌പേസ് യാത്രയ്ക്കൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍. യാത്രയിലുണ്ടാകുന്ന ഗലാക്ടിക് കോസ്മിക് റേഡിയേഷന്‍ മറവി രോഗത്തിന് കാരണമാകുന്നതാണെന്ന് റോച്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ പ്രൊഫ. കെറി ഓ ബാനിയന്റെ നേതൃത്വത്തില്‍ ഉള്ള സംഘം വെളിപ്പെടുത്തുന്നു. ഗലാക്ടിക് കോസ്മിക്

More »

തൈറോയിഡ് കാന്‍സര്‍ കുട്ടികളിലേയ്ക്കും വ്യാപിക്കുന്നു
ആരോഗ്യമേഖലക്ക് പുതിയ വെല്ലുവിളിയായി തൈറോയിഡ് കാന്‍സര്‍ കുട്ടികളിലേയ്ക്കും വ്യാപിക്കുന്നു. മുമ്പ് 60-70 വയസ്സുള്ള സ്ത്രീകള്‍ക്കിടയില്‍ ഒതുങ്ങിനിന്ന രോഗം ഇപ്പോള്‍ കുട്ടികളിലും വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. 15-34 വയസ്സ് പ്രായമുള്ളവരിലും 10 വയസിന് താഴെയുള്ള കുട്ടികളിലുംതൈറോയിഡ് കാന്‍സര്‍ വ്യാപകമാവുകയാണ്. റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി ) ചികിത്സക്കെത്തുന്ന 100

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions