വിദേശം

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു
വെറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു! തായ്‌ലന്‍ഡില്‍ ആണ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി കുഞ്ഞിന് ജന്മം നല്‍കിയത്. മെയ് 14-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി മത്സരിക്കുന്ന പൈത്തോങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്യൂ തായ് പാര്‍ട്ടിയുടെ

More »

ട്രംപിനെതിരെ ബലാത്സംഗം ആരോപണവുമായി മാധ്യമപ്രവര്‍ത്തക ; പച്ചക്കള്ളമെന്ന് ട്രംപ്
യു.എസ് മുന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെതിരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍. എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍ ആണ് ഗുരുതര ആരോപണമുന്നയിച്ച് രംഗത്തുവന്നത്. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നും ജീന്‍ കരോള്‍ കോടതിയില്‍ വെളിപ്പെടുത്തി. വിചാരണ വേളയിലാണ് ജീന്‍ കരോള്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 30 വര്‍ഷം

More »

അവിഹിതം മറച്ചുവെക്കാന്‍ നീലച്ചിത്ര നടിക്ക് പണം; ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
ന്യൂയോര്‍ക്ക് : അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണംനല്‍കിയെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍ . ക്രിമിനല്‍ക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മാന്‍ഹാട്ടണ്‍ കോടതിയില്‍ ചൊവ്വാഴ്ച കീഴടങ്ങാനെത്തിയപ്പോഴാണ് ജഡ്ജി ജുവാന്‍ മെര്‍ച്ച അറസ്റ്റ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു മുന്‍ പ്രസിഡന്റിന്

More »

പോണ്‍ താരത്തിനൊപ്പമുള്ള ലൈംഗിക വിവാദത്തിലും ട്രംപിനെ കൈവിടാതെ മെലാനിയ
നീലച്ചിത്ര താരത്തിനൊപ്പം കിടക്ക പങ്കിട്ട വിഷയത്തില്‍ അറസ്റ്റും നിയമ നടപടിയും മുന്നില്‍ നില്‍ക്കെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം നിലയുറപ്പിച്ച് ഭാര്യ മെലാനിയ. ഭര്‍ത്താവിന് എതിരായ കേസ് രോഷം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ട്രംപിന് പിന്നില്‍ ശക്തമായി നില്‍ക്കാനാണ് മെലാനിയയുടെ തീരുമാനമെന്ന് ഇവരുമായി അടുപ്പമുള്ള സ്രോതസ്സുകള്‍ വ്യക്തമാക്കി. 'മിസിസ് ട്രംപ്

More »

അവിഹിത ബന്ധം മറയ്ക്കാന്‍ നീലച്ചിത്ര താരത്തിന് പണം; ട്രംപിനെതിരെ കുറ്റങ്ങള്‍
അവിഹിത ബന്ധം മറയ്ക്കാനായി നീലച്ചിത്രതാരത്തിന് പണം നല്‍കിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ കുറ്റം ചുമത്താന്‍ ഉത്തരവ്. നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിനെ നിശബ്ദയാക്കാന്‍ 130,000 ഡോളര്‍ നല്‍കിയ കേസിലാണ് സാധാരണ പ്രതിയെ പോലെ ട്രംപിനെ പരിഗണിക്കുക. മിറാന്‍ഡ റൈറ്റ്‌സ് വായിച്ച് കേള്‍പ്പിക്കുകയും, ഫിംഗര്‍ പ്രിന്റ് എടുക്കുകയും, മഗ്‌ഷോട്ടിന് പോസ്

More »

നീലച്ചിത്ര താരവുമായുള്ള ഇടപാട്: താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടാമെന്ന പ്രവചനവുമായി ഡൊണാള്‍ഡ് ട്രംപ്
നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാദ ഇടപാടിന്റെ പേരില്‍ താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടാമെന്ന പ്രവചനവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശ്വസ്തരില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരമാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എനിക്കെതിരെ നടക്കുന്നത്

More »

പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി
യുക്രൈനിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രൈനിലെ കുട്ടികളെ വീടുകളില്‍ നിന്നും തട്ടിക്കൊണ്ടുപോയി, റഷ്യയിലേക്ക് നാടുകടത്തി റഷ്യന്‍ കുടുംബങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ഐസിസി റഷ്യന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയത്. ഇതേ കുറ്റത്തിന്

More »

ജര്‍മനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്, 7 പേര്‍ കൊല്ലപ്പെട്ടു
ഹാംബെര്‍ഗ് : ജര്‍മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജര്‍മന്‍ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ കൊലയാളിയും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.

More »

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: നിരവധി മരണം, 32 തുടര്‍ ചലനങ്ങള്‍
അങ്കാറ : ഈ മാസം ആദ്യം അതിശക്തമായ ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ തൂര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4, 5.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ദക്ഷിണ പ്രവിശ്യയായ ഹതായിലും ഉത്തര സിറിയയിലും തിങ്കളാഴ്ച അനുഭവപ്പെട്ടത്. നിരവധി പേര്‍ മരിച്ചതായും 213 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സിറിയയിലും 130 പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആദ്യ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions