വിദേശം

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ ഇരുപതിനായിരം കടന്നു
ഇസ്താംബൂള്‍ : തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരണം 20000 കടന്നു. ദുരന്തത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്. 'നൂറ്റാണ്ടിന്റെ ദുരന്തം'

More »

ഭൂകമ്പം: മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന
ഇസ്താംബുള്‍ : തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 8000 കടന്നു. അതേസമയം തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6000ഓളം കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തഭൂമിയിലേക്ക്

More »

തുര്‍ക്കി, സിറിയ ഭൂചലനം: മരണം അയ്യായിരത്തിലേയ്ക്ക്
ഇസ്താംബൂള്‍ : തുര്‍ക്കി, സിറിയ അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ അയ്യായിരത്തിലേയ്ക്ക് . ഇരുരാജ്യങ്ങളിലും വിവിധ നഗരങ്ങളിലായി 5600 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അടക്കം തകര്‍ന്നുവീണിട്ടുണ്ട്. ഇവിടങ്ങളില്‍ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിന് ഇരയായത്. നിരവധിപ്പേർ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍

More »

അടുത്ത വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : നീണ്ട ഇടവേളയ്ക്കു ശേഷം,കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ ഭരണത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തിയേക്കും. 2024ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. സുഡാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്

More »

തുര്‍ക്കിയിലും സിറിയയിലും 7.9 തീവ്രതയില്‍ വന്‍ ഭൂകമ്പം; ആയിരത്തിലേറെ മരണം, വ്യാപക നാശനഷ്ടം
ഇസ്താംബൂള്‍ : തുര്‍ക്കിയിലും സിറിയയിലും അതി ശക്തമായ ഭൂചലനം. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു രാജ്യങ്ങളിലുമായി ആയിരത്തിലേറെ പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. സിറിയ, ലബനോന്‍, ഇറാഖ്, ഇസ്രയേല്‍, പലസ്തീന്‍, സൈപ്രസ് എന്നിവിടങ്ങളിലും തുടര്‍ ചലനം അനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

More »

കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് യാത്രയ്ക്ക് ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍
ചെറിയ കുഞ്ഞിനെ വിമാനത്താവളത്തില്‍ വിട്ടിട്ടു യാത്രയ്ക്ക് ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച മാതാപിതാക്കളാണ് കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് റയാന്‍എയര്‍ വിമാനത്തില്‍ കയറാനായി ശ്രമിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം. കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചും

More »

ലോകത്തെ ഞെട്ടിച്ചു വീണ്ടും കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് പൈശാചികമായി കൊന്നു!
ലോകത്തെ ഞെട്ടിച്ചു വീണ്ടും കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് പൈശാചികമായി കൊലപ്പെടുത്തി. അഞ്ച് പോലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്. അപകടകരമായ ഡ്രൈവിംഗില്‍ ഏര്‍പ്പെടുന്നവരെ തടയാനുള്ള ട്രാഫിക് സ്റ്റോപ്പിന് ശേഷമാണ് ടയര്‍ നിക്കോള്‍സെന്ന 29-കാരനു ദാരുണമായി മര്‍ദ്ദനമേറ്റത്. മെംഫിസ്

More »

സ്‌പെയിനിലെ പള്ളികളില്‍ കപ്യാരെ വെട്ടിക്കൊന്നു, പുരോഹിതന്‍ ഗുരുതരാവസ്ഥയില്‍
തെക്കന്‍ സ്‌പെയിനില്‍ രണ്ട് പള്ളികള്‍ക്ക് നേരെ അക്രമണം. അക്രമത്തില്‍ ഒരു പള്ളിയിലെ കപ്യാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരു പുരോഹിതന് ഗുരുതരമായി പരുക്കേറ്റു. പള്ളികളില്‍ അതിക്രമിച്ച് കടന്ന വടിവാളുമായി എത്തിയ തീവ്രവാദിയാണ് അക്രമം അഴിച്ചുവിട്ടതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രോസിക്യൂട്ടര്‍മാര്‍ തീവ്രവാദ അന്വേഷണത്തിന് തുടക്കമിട്ടു. സ്‌പെയിനിലെ

More »

യുഎസില്‍ മൂന്നിടങ്ങളില്‍ വെടിവയ്പ്പ്; വിദ്യാര്‍ത്ഥികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക് : യുഎസില്‍ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം ഒമ്പത്‌പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാലിഫോര്‍ണിയ, ലോവ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയായിരുന്നു വെടിവയ്പ്. കൊല്ലപ്പെട്ടവരുടെ കൂടുതല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions