à´¸àµà´ªà´¿à´¨àµâ€ ഇതിഹാസം ഷെയàµà´¨àµâ€ വോണിനൠവിട; നടàµà´™àµà´™à´¿ à´•àµà´°à´¿à´•àµà´•à´±àµà´±àµ ലോകം
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ (52) ആകസ്മിക വിയോഗത്തിന്റെ നടുക്കത്തിലാണ് ക്രിക്കറ്റ് ലോകം. ശനിയാഴ്ച പുലര്‍ച്ചെ വോണ്‍ അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. തായ്‌ലാന്‍ഡിലെ കോ സമുയിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
'ഷെയ്‌നിനെ തന്റെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ സ്റ്റാഫ് പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല,' പ്രസ്താവനയില്‍ പറയുന്നു.
'കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യര്‍ത്ഥിക്കുന്നു, കൂടുതല്‍ വിശദാംശങ്ങള്‍ യഥാസമയം നല്‍കും.'
24 മണിക്കൂറിനുള്ളില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് സംഭവിച്ച രണ്ടാമത്തെ വിയോഗമാണ് ഷെയ്ന്‍ വോണിന്റെത്. ഓസീസ് ലെജന്‍ഡ് റോഡ് മാര്‍ഷും ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അന്തരിച്ചിരുന്നു.
ലോകം കണ്ട എക്കാലത്തേയും മികച്ച
More »
ഇപàµà´ªàµ‹à´³àµâ€ പൊടàµà´Ÿà´¿à´•àµà´•àµà´®àµ†à´¨àµà´¨àµ à´ªàµà´Ÿà´¿à´¨àµâ€
റഷ്യ- യുക്രൈന്‍ യുദ്ധം ലോക സമാധാനത്തിനു ഭീഷണിയാകുമ്പോള്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിവരക്കേട് വലിയ തമാശയായി മാറുകയാണ്. 30 വര്‍ഷം മുമ്പ് വരെ ഒറ്റ ജനതയായിരുന്ന യുക്രൈന്‍കാരുടെ നേര്‍ക്ക് മൈസലുകളും ബോംബുകളും വര്‍ഷിക്കാന്‍ പുടിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല എന്നതാണ് അത്ഭുതകരം. കുഞ്ഞന്‍ രാജ്യമായ യുക്രൈനെ അപ്പാടെ വിഴുങ്ങുകയാണ് പുടിന്റെ ലക്‌ഷ്യം. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കൊണ്ടു യുക്രൈനെ കാല്‍ക്കീഴിലാക്കി വിജയഭേരി മുഴക്കാമെന്നായിരുന്നു പുടിന്റെ കണക്കുകൂട്ടല്‍. നാറ്റോ മാളത്തിലൊളിച്ചതോടെ പുടിന് ആത്മവിശ്വാസം കൂടി.
എന്നാല്‍ തലസ്ഥാനമായ കീവ് അനായാസം പിടിച്ചടക്കാമെന്ന പുടിന്റെ കണക്കുകൂട്ടല്‍ തെറ്റി. അവിടെ റഷ്യന്‍ സേനയെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുകയാണ് യുക്രൈന്‍കാര്‍. ജനങ്ങള്‍ക്ക് ആയുധം കൊടുത്തു അവര്‍ക്കു പൊരുതാനുള്ള ആത്മവിശ്വാസം നല്‍കി പ്രസിഡന്റ് വ്ലാദിമിര്‍
More »
റഷàµà´¯à´¨àµâ€ വിമാനം വെടിവെചàµà´šà´¿à´Ÿàµà´Ÿà´¤à´¾à´¯à´¿ à´¯àµà´•àµà´°àµˆà´¨àµâ€, റഷàµà´¯à´¯à´¿à´²àµà´‚ à´¸àµâ€Œà´«àµ‹à´Ÿà´¨à´‚
മോസ്കോ : യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈനും. റഷ്യയില്‍ യുക്രൈന്‍ സ്‌ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു.
റഷ്യ യുക്രൈന് മേല്‍ ആക്രമണം നടത്തുന്നുണ്ടെന്നും രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതായും സ്ഥിരീകരിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെ വെളിപ്പെടുത്തി. ഇത് അതിര്‍ത്തി കടന്ന് റഷ്യ നടത്തുന്ന ആക്രമണത്തിന്റെ യുദ്ധമാണ്. യുക്രൈന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും.
ലോകത്തിന് പുടിനെ തടയാനാവും, അവരത് ചെയ്യണം. പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്,' ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു.
യുക്രൈനിലെ പല മേഖലകളിലും
More »