à´ªàµà´°àµ‹à´¹à´¿à´¤à´¨àµà´±àµ† 25 വരàµâ€à´·à´¤àµà´¤àµ† ബാപàµà´Ÿà´¿à´¸à´™àµà´™à´³àµâ€ വതàµà´¤à´¿à´•àµà´•ാനàµâ€ അസാധàµà´µà´¾à´•àµà´•à´¿!
വിശ്വാസികളെ സംബന്ധിച്ച് ബാപ്ടിസം ചടങ്ങുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. പുരോഹിതന്‍ നടത്തുന്ന ഈ ചടങ്ങാണ് മറ്റുള്ളവയ്ക്കുള്ള ആരംഭം കുറിയ്ക്കുന്നത്. എന്നാല്‍ ആ ചടങ്ങിന് നേതൃത്വം നല്‍കുന്ന പുരോഹിതന്‍ തെറ്റായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുകയും, ബാപ്ടിസം അസാധുവായി മാറുകയും ചെയ്യുന്ന അവസ്ഥ വന്നാലോ ? അരിസോണ ചര്‍ച്ചിലെ കാത്തലിക് പുരോഹിതനാണ് ഇത്തരമൊരു സ്ഥിതി വന്നത്. ഈ പുരോഹിതന്‍ കഴിഞ്ഞ 25 വര്‍ഷക്കാലം നടത്തിയ ആയിരക്കണക്കിന് ബാപ്ടിസം ചടങ്ങുകളില്‍ തെറ്റായ വാക്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരിലാണ് വത്തിക്കാന്‍ നടപടിയെടുത്തത്.
താന്‍ നടത്തിയ ബാപ്ടിസങ്ങളുടെ പ്രാബല്യം നഷ്ടമായതിനെ തുടര്‍ന്ന് ഫാ. ആന്‍ഡ്രെസ് അറാംഗോ സ്വയം രാജിവെച്ചു. ബാപ്ടിസങ്ങള്‍ അസാധുവാക്കുന്ന തരത്തില്‍ തെറ്റായ ഫോര്‍മുലയാണ് ഇദ്ദേഹം ഉപയോഗിച്ചതെന്ന് വ്യക്തമായതോടെയാണ് ഫീനിക്‌സിലെ സെന്റ്. ഗ്രിഗറി കാത്തലിക് ചര്‍ച്ചിലെ പോസ്റ്റില്‍ നിന്നും ഫാ.
More »
à´¯àµà´•àµà´°àµˆà´¨àµâ€ അതിരàµâ€à´¤àµà´¤à´¿à´¯à´¿à´²àµâ€ à´¯àµà´¦àµà´§à´•ാഹളം à´®àµà´´à´•àµà´•à´¿ റഷàµà´¯; ആശങàµà´•യിലàµâ€ ലോകം
ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കെ, മറ്റൊരു ലോക യുദ്ധത്തിന് വഴി തുറന്നു യുക്രൈന്‍- റഷ്യ പോര്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍ പാശ്ചാത്യ ചേരിയോട് അടുക്കുന്നതിന്റെ റഷ്യയുടെ നീരസമാണ് ലോകത്തെ യുദ്ധ ഭീതിയിലെത്തിച്ചിരിക്കുന്നത്. യുക്രൈന് പിന്തുണയുമായി അമേരിക്കയും നാറ്റോയും രംഗത്തുവന്നതോടെ ശാക്തിക ചേരികളുടെ ബലാബലത്തിനാണ് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. 2014-ല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈനിയന്‍ പ്രദേശമായ ക്രിമിയയില്‍ ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് വലിയതോതില്‍ റഷ്യ പടക്കോപ്പുകളും വിന്യസിച്ചു. ഇതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളടക്കം പുറത്തുവന്നു.
ഇതിനുപിന്നാലെ അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം
More »
à´®àµà´¨àµâ€ മിസൠയàµà´Žà´¸àµ 60 നില കെടàµà´Ÿà´¿à´Ÿà´¤àµà´¤à´¿à´²àµâ€ നിനàµà´¨àµ ചാടി ജീവനൊടàµà´•àµà´•à´¿
ന്യുയോര്‍ക്ക് : 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും അഭിഭാഷകയുമായ ചെസ്‌ലി ക്രിസ്റ്റ് (30) 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടിയാണ് ചെസ്‌ലി ക്രിസ്റ്റ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. 60 നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 9ാം നിലയിലായിരുന്നു ചെസ്‌ലി താമസിച്ചിരുന്നത്. അവസാനമായി ഇവരെ കണ്ടത് 29ാം നിലയിലായിരുന്നു.
ചാടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പു ഇന്‍സ്റ്റാഗ്രാമില്‍ മരണത്തിന്റെ സൂചന നല്‍കുന്ന സന്ദേശം അയച്ചിരുന്നു ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്കട്ടെ എന്ന സന്ദേശമാണ് ഇവര്‍ ട്വിറ്ററില്‍ ഇട്ടിരുന്നത്. എല്ലാ സമ്പാദ്യവും അമ്മയ്ക്ക് നല്‍കണമെന്ന കുറിപ്പും എഴുതിവച്ചിരുന്നുവെങ്കിലും ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല.
1991 ഏപ്രില്‍ 28ന് മിഷിഗണ്‍ ജാക്‌സണിലായിരുന്നു ഇവരുടെ ജനനം. 2002 ല്‍ നോര്‍ത്ത് കാരലൈന സൗന്ദര്യ
More »