വിദേശം

ആരോഗ്യമുള്ള യുവാക്കള്‍ക്ക് 2022വരെ കോവിഡ് വാക്‌സിന്‍ ലഭിക്കാനിടയില്ലെന്ന് ലോകാരോഗ്യ സംഘടന
ലോകം കോവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ചിരിക്കെ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ആരോഗ്യമുള്ള യുവാക്കള്‍ക്ക് കോവിഡ് വാക്‌സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിരിക്കുകയാണ്. ബുധനാഴ്ച നടന്ന സോഷ്യല്‍മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഇന്ത്യക്കാരി സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ നല്‍കുന്ന

More »

കൊറോണ വൈറസ് മൊബൈല്‍ സ്‌ക്രീന്‍, കറന്‍സി എന്നിവയില്‍ 28 ദിവസം വരെ ജീവിക്കും
സിഡ്‌നി : കോവിഡ്-19 നു കാരണമാവുന്ന നോവല്‍ കൊറോണ വൈറസിനെ സംബന്ധിച്ച് പുതിയ പഠനം പുറത്ത്. മൊബൈല്‍ സ്‌ക്രീന്‍, ബാങ്ക് കറന്‍സി, ഗ്ലാസുകള്‍, സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ തുടങ്ങിയ മിനുസമുള്ള പ്രതലങ്ങളില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കും എന്നാണ് പുതിയ പഠനം. ഓസ്‌ട്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം. മൂന്ന് വ്യത്യസ്ത താപനിലയില്‍ കൊറോണ എങ്ങനെ

More »

കോവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമെന്ന് ട്രംപ്; ട്രംപിന്റെ വാക്സിനില്‍ വിശ്വാസമില്ല -കമലാ ഹാരിസ്
തനിക്കു കോവിഡ് രോ​ഗബാധയേറ്റത് ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ടാണെന്ന് അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപ്. രോ​ഗബാധ ദൈവത്തില്‍ നിന്നുള്ള അനു​ഗ്രഹമായാണ് കരുതുന്നതെന്നും ഇത് യഥാര്‍ത്ഥ ഭാവം മറച്ചു വെച്ചുള്ള അനു​ഗ്രഹമാണെന്നും ട്രംപ് പറയുന്നു. ഇതേസമയം കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ ട്രംപ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് വൈസ് പ്രസിഡന്റ്

More »

കോവിഡ് മുക്തനാവുന്നതിന് മുന്നേ ട്രം​പ് ആശുപത്രിയില്‍ നിന്ന് 'ചാടിപ്പോയി'; മാസ്ക്കില്ലാതെ വൈ​റ്റ് ഹൗ​സി​ല്‍
വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം​പ് ചികിത്സയിലിരിക്കെ ആ​ശു​പ​ത്രി​യി​ല്‍ നിന്ന് ചാടി. ഹെലികോപറ്ററില്‍ വൈ​റ്റ് ഹൗ​സി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​തി​നു പി​ന്നാ​ലെ ട്രം​പ് മാ​സ്കും ഉ​പേ​ക്ഷി​ച്ചു. കോ​വി​ഡ് ഭേ​ദ​മാ​കു​ന്ന​തി​ന് മു​ന്നേ​യാ​ണ് ട്രം​പ്

More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വന്‍ പിന്തുണയെന്ന് സര്‍വേ
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയ സാധ്യത കല്‍പ്പിച്ച് റോയിട്ടേഴ്‌സ് സര്‍വേ. പൊതുജനസമ്മതിയില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 പോയിന്റ് മുന്നിലാണ് ജോ ബൈഡന്‍ എന്നാണ് സര്‍വേ ഫലം. 51 ശതമാനം പേര്‍ ജോ ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. 41 ശതമാനം മാത്രമാണ് ട്രംപിനുള്ള പിന്തുണ. 4 ശതമാനം പേര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും

More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപിന്റെ 'തിരഞ്ഞെടുപ്പ് അഭ്യാസം'; വ്യാപക വിമര്‍ശനം
വാഷിങ്ടണ്‍ : കോവിഡ് ചികിത്സയില്‍ അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിഷ്കര്‍ഷിച്ചിരിക്കെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'തിരഞ്ഞെടുപ്പ് അഭ്യാസം'. അനുയായികളെ കാണാനും കൈവീശി കാണിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകരാനാണ് ട്രംപ് ബെഡില്‍ നിന്നെഴുന്നേറ്റു

More »

ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം; 48 മണിക്കൂര്‍ നിര്‍ണായകമെന്ന്‌ റിപ്പോര്‍ട്ടുകള്‍
വാഷിങ്ടണ്‍ : കൊറോണ ബാധിച്ചു ആശുപത്രിയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം എന്ന്‌ വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രസിഡന്റിന്റെ ജീവന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു, അടുത്ത 48 മണിക്കൂര്‍

More »

ശ്വസന പ്രശ്‌നങ്ങള്‍: ട്രംപ് ആശുപത്രിയില്‍ , പരീക്ഷണത്തിലിരുന്ന മരുന്ന് കൊടുത്തു
വാഷിങ്ടണ്‍ : കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശ്വസന പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം 74 കാരനായ ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും

More »

ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേശകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റീനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ക്വാറന്റീനില്‍ തുടരുമെന്നും വൈകാതെ രോഗമുക്തരായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions