വിദേശം

ഇറാന്റെ വ്യോമമേഖലയിലൂടെ പറന്നതിന് എമിറേറ്റ്‌സിന് 3 കോടി പിഴ ചുമത്തി യു.എസ്
വാഷിംഗ്ടണ്‍ : ഇറാന്‍ വ്യോമമേഖലയിലെ നിരോധിത മേഖലകളിലൂടെ വിമാനങ്ങള്‍ പറത്തിയതിനു എമിറേറ്റ്‌സ് എയര്‍ലൈന് 3 കോടി രൂപയോളം പിഴ ചുമത്തി അമേരിക്ക. യു.എസ് ഗതാഗത വകുപ്പ് ആണ് എമിറേറ്റ്‌സിന് പിഴ ചുമത്തിയത്. പിഴ ചുമത്തപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങള്‍ ജെറ്റ്ബ്ലു എയര്‍വേയ്‌സ് കോഡ് വഹിച്ചിരുന്നതിനാല്‍ ഇത് യു.എസ് നിയമപരിധിയില്‍ വരുന്നതാണെന്ന് യു.എസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം

More »

സഹോദരങ്ങളുടെ പേരില്‍ ലണ്ടനില്‍ വസ്തുവാങ്ങി; കര്‍ദിനാള്‍ ജിയോവന്നി ആഞ്ചലോയെ മാര്‍പാപ്പ പുറത്താക്കി
വത്തിക്കാന്‍സിറ്റി : സഭയുടെ പണമെടുത്ത് സഹോദരങ്ങളുടെ പേരില്‍ ആഡംബര കെട്ടിടങ്ങള്‍ വാങ്ങിയെന്ന് ആരോപണം നേരിട്ട കര്‍ദിനാള്‍ ജിയോവന്നി ആഞ്ചയോ ബെക്കിയു (72)വിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അധികാര സ്ഥാനത്തുനിന്ന് പുറത്താക്കി. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം കര്‍ദിനാള്‍ രാജിവയ്ക്കുകയായിരുന്നു. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഉന്നത പദവി വഹിച്ചിരുന്നയാളാണ്

More »

മാനസിക, ലൈംഗികാതിക്രമങ്ങള്‍; അരലക്ഷം ഭക്തരുള്ള സൈബീരിയയിലെ വ്യാജ യേശു അറസ്റ്റില്‍
സ്വയം യേശു എന്ന് വിശേഷിപ്പിക്കുകയും യേശുദേവന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഭക്തരെ 'വീഴ്ത്തി'വന്ന സൈബീരിയയിലെ മുന്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അരലക്ഷം ഭക്തരുള്ള ഇയാള്‍ അനുയായികളെ മാനസിക ശാരീരിക പീഡനത്തിരയാക്കിയെന്നാണ് പരാതി. സൈബീരിയയില്‍ പെട്ടെന്ന് എത്തിപ്പെടാനാവാത്ത സ്ഥലത്ത് ആശ്രമം സ്ഥാപിച്ച കഴിയുകയായിരുന്ന 59 കാരനായ സെര്‍ജല്‍

More »

ട്രംപിന് മാരക വിഷമടങ്ങിയ കത്തയച്ച സംഭവം; യുവതി അറസ്റ്റില്‍
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ട്രംപിന് മാരക

More »

കേരകര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി ശ്രീലങ്കന്‍ മന്ത്രി
കൊളംബോ : രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ജങ്ങളെ ബോധവല്‍ക്കരണം നടത്താന്‍ ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോ വാര്‍ത്താസമ്മേളനം നടത്തിയത് തെങ്ങിന്‍ മുകളിലിരുന്ന്. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍തോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ തെങ്ങില്‍

More »

അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ 5 ഇന്ത്യക്കാരെ ചൈനീസ് സൈന്യം തിരികെ നല്‍കി
അരുണാചല്‍ പ്രദേശിലെ ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈ മാസം ആദ്യം കാണാതായ യുവാക്കളെയാണ് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തിരികെ നല്‍കിയത്. അരുണാചലിലെ കിബിത്തു ബോര്‍ഡറിന് സമീപത്തുവെച്ചാണ് കൈമാറ്റം നടന്നത്. ഇന്ത്യന്‍ യുവാക്കളെ കൈമാറ്റം

More »

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം
നോര്‍വീജിയ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമാണ് 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് അംഗമായ ക്രിസ്ത്യന്‍ ടൈബ്രിംഗ്-ജെദ്ദെയാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്.

More »

5 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി
ആറ് മക്കളുള്ളതില്‍ അഞ്ചു പേരെയും വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 27 വയസുകാരി ക്രിസ്റ്റിയാന്‍ എന്ന യുവതിയാണ് ആ ക്രൂരയായ 'അമ്മ . ജര്‍മ്മനിയിലെ ഡസെല്‍ഡോര്‍ഫ് സ്റ്റേഷനിലെ ട്രാക്കില്‍ ചാടിയ യുവതി ഗുരുതരാവസ്ഥയിലാണ്. ഇവിടെ നിന്നും 20 മൈല്‍ അകലെയുള്ള ഫ്‌ളാറ്റില്‍ ഇവരുടെ ഒന്നര, രണ്ട്, മൂന്ന് വയസുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളും, എട്ട്,

More »

ന്യൂസിലന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ നടന്ന കൂട്ടക്കൊല. 51 പേരെ വെടിവച്ചു കൊന്ന ആ കേസിലെ പ്രതിയായ ഓസ്‌ലിയക്കാരനായ 29 വയസുള്ള ബ്രെന്റണ്‍ ടെറന്റിന് കോടതി പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വധശിക്ഷ നിലവിലില്ലാത്ത ന്യൂസിലന്‍ഡിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണിത്. ഇത് ലഭിക്കുന്ന ആദ്യ വ്യക്തിയാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions